സൗരത്തിലുള്ള ദുരിതങ്ങളും എല്ലാം അവസാനിച്ചുകൊണ്ട് ഭക്തനെ സമൃദ്ധി നൽകുന്ന ഒരു സ്വരൂപം തന്നെയാണ് ദുർഗാദേവി എന്ന് പറയുന്നത് സാക്ഷാൽ ശിവ ശങ്കരന്റെ മഹാദേവന്റെ സർവ്വശക്തന്റെ പത്നിയും അമ്മ മഹാമായ സർവശക്തനായ ശിവശങ്കരയുടെ ശ്രീപാർവതിയുടെ മറ്റൊരു രൂപ കൂടിയാണ് ദുർഗാദേവി എന്നു പറയുന്നത് ശക്തിയുടെ പ്രീതികം ദുഷ്ടതയുടെ നാശനിയുമാണ് അമ്മ ഇച്ഛാശക്തി ക്രിയശക്തി ജ്ഞാനശക്തി എന്നിവയുടെ പ്രതീകമാണ് ദുർഗ ഭഗവതിയിൽ നമ്മൾ കാണുന്നത്.
എന്ന് പറയുന്നത് മഹാദേവി മഹാകാളി മഹാസരസതി എന്നിവർ വളരെയധികം വലയം ചെയ്തിട്ടുള്ള ഒരു സ്വരൂപം തന്നെയാണ് അമ്മ മഹാമായ ശ്രീ മഹാദേവിയുടെ എന്ന് പറയുന്നത് നമ്മുടെ നാട്ടിൽ ഒരു ദുർഗ്ഗാദേവി ക്ഷേത്രം ഉണ്ടാവുക ആ ഒരു ക്ഷേത്രത്തിൽ വെള്ളിയാഴ്ച ദിവസം ദർശനം നടത്താൻ പ്രാർത്ഥിക്കാനായി കഴിയുക എന്ന് പറയുന്നത് തന്നെ വളരെയധികം പുണ്യം തന്നെയാണ് വെള്ളിയാഴ്ച ദിവസങ്ങളിൽ അടുത്തുള്ള ദിവസങ്ങളിൽ ദീപാരാധ പ്രാർത്ഥിച്ചു കഴിഞ്ഞാൽ.
നിങ്ങൾ നിങ്ങൾക്ക് പിന്നെ ജീവിതത്തിൽ ഒരു ബുദ്ധിമുട്ടും കഷ്ടപ്പാടും ഉണ്ടാകില്ല എന്നുള്ളത് തന്നെയാണ് എല്ലാ വെള്ളിയാഴ്ചകളിലും മുടങ്ങാതെ തന്നെ ദുർഗാദേവി ക്ഷേത്രങ്ങളിൽ പോയി ദേവിയുടെ ദീപാരാധന കണ്ടു തൊഴുതാൻ നിങ്ങളുടെ ജീവിതത്തിൽ നിന്ന് എല്ലാ കഷ്ടതരത്തിലുള്ള കഷ്ടപ്പാടും എല്ലാ തരത്തിലുള്ള ദുരിതങ്ങളും എല്ലാം വിട്ടുനിൽക്കും എന്നുള്ളതാണ് പിന്നീട് നിങ്ങൾ ഒരു ജ്യോത്സ്യനും തന്നെ അടുത്ത് പോയാലും ഒരു ജോത്സിനും പറയില്ല നിങ്ങൾക്ക് ഈശ്വരാനുഗ്രഹം കുറവാണ് ഈശ്വരന്റെ അനുഗ്രഹം വർധിപ്പിക്കേണ്ട കാര്യമുണ്ട് നിങ്ങൾ അത് ചെയ്യണം ഇത് ചെയ്യണം ആ പൂജ ചെയ്യണം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.