ചില ചെടികൾക്ക് പ്രത്യേകമായിട്ടുള്ള കഴിവ് തന്നെയാണ് ഉള്ളത് ആ വീടുകളിൽ പോസിറ്റീവ് ആയിട്ടുള്ള ഊർജ്ജം വന്നു നിറയുവാന് ഐശ്വര്യം കൊണ്ടുവരാനും സഹായകരം തന്നെയാണ് ചില ചെടികൾ അതേപോലെതന്നെ വീടുകൾക്കും വീട്ടുകാർക്കും വളരെ വലിയ രീതിയിൽ ദോഷകരമായിട്ടുള്ള ഫലങ്ങൾ നൽകുന്ന ചെടികളും ഉണ്ട് ഇവ വീടുകളിൽ വളർന്നു കഴിഞ്ഞാൽ അതേ ദോഷകരം തന്നെയാണ് എന്ന് തന്നെ പറയുന്നു അതുകൊണ്ടുതന്നെ ഇവ വീടുകളിൽ നിന്നും ഒഴിവാക്കുന്നതാണ്.
ആ വീടിന്റെ ഐശ്വര്യം വർധിക്കാനുള്ള ഏറ്റവും നല്ല കാര്യം എന്നാൽ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് ഇന്നത്തെ കാലഘട്ടത്തിൽ വീടിന്റെ മുകളിലായി പലതരം ചെടികളും വളത്തുന്നത് തന്നെയാകുന്നു എന്നാൽ അത്തരത്തിൽ ശ്രദ്ധിക്കേണ്ടത് ടെറസ് ആണ് ഒരിക്കലും വീടിന്റെ ഉള്ളിലെ കാര്യമല്ല പറയുന്നത് ടെറസിൽ വളർത്താൻ ആയിട്ട് പാടില്ലാത്ത ചെടികൾ ഉണ്ട് മലർത്തുകയാണ് എങ്കിൽ അവ നമുക്ക് വീടുകൾക്ക് വളരെയധികം ദോഷമാണ് നൽകുക വീടുകൾക്ക് ഉയർച്ച.
ഉണ്ടാകണമെന്നില്ല പലവിധത്തിലുള്ള ദുരിതങ്ങളും കഷ്ടപ്പാടുകളും അവരുടെ വീടുകളിലേക്ക് വന്നുചേരുന്നത് തന്നെയാണ് അത്തരത്തിൽ ടെറസിൽ വളർത്തി കഴിഞ്ഞാൽ ദോഷകരമാകുന്ന ചില തരത്തിലുള്ള ചെടികളെ കുറിച്ചാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഇത്തരത്തിലുള്ള ചെടികളുണ്ട് എങ്കിൽ അവർ ഒഴിവാക്കുന്നതാണ് ഏറ്റവും ഉത്തമം എന്നുള്ള കാര്യം ഓർത്തിരിക്കേണ്ടതാണ് ഇന്നത്തെ ദിവസം വെള്ളിയാഴ്ച ദിവസങ്ങളിൽ നടത്തുന്ന വിശേഷപ്പെട്ട ലക്ഷ്മി പൂജകളിൽ ഉൾപ്പെടുത്താനാണ് ആഗ്രഹിക്കുന്നത് എങ്കിൽ ഈ പേരും നാളും രേഖപ്പെടുത്തുകഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.