ദേവിക ശക്തി സർവവ്യാപി തന്നെയാകുന്നു ഈയൊരു ശക്തി പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളിലും വസിക്കുന്നതാണ് നമ്മൾക്കും ഈയൊരു ശക്തി ഉള്ളതുകൊണ്ട് തന്നെയാണ് നമ്മൾ ഇന്നും തന്നെ ജീവിച്ചിരിക്കുന്നത് നമ്മളിലെ ആത്മാവ് തന്നെയാണ് ആ ഒരു ദിവ്യ ശക്തി എന്നുള്ളത് എന്നാൽ ഈയൊരു കാര്യം നമ്മൾ പലപ്പോഴും തന്നെ തിരിച്ചറിയുന്നതെല്ലാം ഈയൊരു കാര്യം നമ്മൾ മനസ്സിലാക്കുന്നത് നിത്യവും തന്നെ പ്രാർത്ഥിക്കുമ്പോഴും.
മന്ത്രങ്ങൾ എല്ലാം ചെയ്യുമ്പോഴും ആകുന്നു നിത്യ പ്രാർത്ഥനയിലൂടെ നമ്മളിലെ ദൈവീകമായ ശക്തിയെയും ഇവിടെ അടുത്തുള്ള ദേവിക ശക്തികളെയും എല്ലാം തിരിച്ചറിയാനായി സാധിക്കുന്നത് തന്നെയാണ് അതുകൊണ്ടുതന്നെ നിത്യവും മന്ത്രങ്ങളും പ്രാർത്ഥനകളും അത്യാവിശ്യം തന്നെയാകുന്നു ഈശ്വരന്റെ അനുഗ്രഹം ഉള്ള വീടുകളിൽ ചില തരത്തിലുള്ള കാര്യങ്ങളിൽ രാവിലെ തന്നെ നമ്മൾ കാണുന്നതാണ്.
ഈ കാര്യങ്ങൾ എന്തെല്ലാമാണ് എന്നുള്ളത് നമുക്ക് ഈ വീഡിയോയിലൂടെ തന്നെ നമുക്ക് മനസ്സിലാക്കാം വളരെയധികം പ്രത്യേകതയുള്ള ഒരു സമയം തന്നെയാണ് ബ്രാഹമ് മുഹൂർത്തം എന്നുള്ളത് ദൈവികപരമായിട്ടുള്ള ശക്തിയുടെ സാന്നിധ്യം നമ്മളിൽ നിറയുന്ന ഒരു സമയം കൂടിയാണിത്.
സൂര്യോദയത്തിന് ഒരു മണിക്കൂറും 36 മിനിറ്റ് മുമ്പ് ആരംഭിച്ചുകൊണ്ട് ദൂരെ ഉദയ 48 മിനിറ്റ് മുമ്പ് തന്നെ അവസാനിക്കുന്ന ഒരു കാലഘട്ടമാണ് ബ്രാഹ്മ മുഹൂർത്തം എന്ന് പറയുന്നത് അതുകൊണ്ടുതന്നെ സൂര്യ ഉദയ സമയമായി തന്നെ ബന്ധപ്പെട്ടുകൊണ്ട് ഈ സമയത്തെ പറയുന്നതാണ് അതുകൊണ്ടുതന്നെ ഏകദേശം വെളുപ്പിനെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.