നമ്മൾ കുളിക്കുന്ന സമയത്ത് ചില ദിശകളിലേക്ക് നോക്കി നിന്നു കുളിക്കുകയാണ് എങ്കിൽ ജീവിതത്തിലേക്ക് വളരെ വലിയ ദോഷങ്ങളാണ് നമ്മൾ വിളിച്ചു വരുത്താനായി പോകുന്നത് കുളിക്കുന്ന സമയത്ത് നമ്മൾ ഒരു പ്രത്യേക ദിശയിലേക്ക് നോക്കി നിന്നു വേണം നമ്മൾ കുളിക്കാൻ എന്ന് പറയുന്നത് ആളുകളും ഇപ്പോൾ വിചാരിക്കുന്നുണ്ടാകും കുളിക്കുമ്പോൾ ഈ കാര്യങ്ങൾ എല്ലാം തന്നെ നമ്മൾ നോക്കേണ്ട ആവശ്യമുണ്ടോ ഇതെല്ലാം തന്നെ.
ചുമ്മാ വിശ്വാസം പോലെ പറയുന്ന തന്നെ എന്ന് പല ആളുകളും ചിന്തിക്കുന്നുണ്ടാകും എന്നാൽ അങ്ങനെയല്ല നമ്മുടെ പൂർവികർ എല്ലാവരും ഫോളോ ചെയ്യുന്ന ഒരു കാര്യം തന്നെയാണ് അവരും തുടരുന്ന ഒരു കാര്യം തന്നെയാണ് വളരെയധികം കൃത്യതയോടെ കൂടി തന്നെ ഇത് ചെയ്തിരുന്നതാണ് പോയാലും ഏതൊരു കുളിമുറിയിൽ നിന്നാലും അല്ലെങ്കിൽ ഏതൊരു സാഹചര്യത്തിൽ നിന്നാലും ദിശ നോക്കി മനസ്സിലാക്കി.
നിന്നു കുളിച്ചിരുന്നു എന്നുള്ളത് നമ്മുടെ പൂർവികർ ചെയ്തിരുന്നതും അവർക്ക് അതിന്റെ ഗുണം എല്ലാം ജീവിക്കുന്നതും ആയിരുന്നു എന്നാൽ ഇന്നത്തെ തലമുറയിൽ പലരും ഇതൊന്നും അറിയില്ല പലർക്കും അറിയാമെങ്കിലും പല ആളുകളും ഇത് ശ്രദ്ധിക്കാറില്ല എന്നുള്ളതാണ് പക്ഷേ നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശന്മാരും എല്ലാം പലപ്പോഴും പറഞ്ഞു തരാറുണ്ട് അല്ലെങ്കിൽ കുഞ്ഞുങ്ങളെ എല്ലാം കുളിപ്പിക്കുന്ന സമയത്ത് വശത്തേക്ക് തിരിഞ്ഞു നിൽക്കുക എന്ന് പറഞ്ഞു കുട്ടികളെ കൃത്യമായി തന്നെ തിരിച്ചു നിർത്തിയാണ് കുളിപ്പിക്കാറുള്ളത്.
ഇന്നത്തെ തലമുറ ഇതൊന്നും തന്നെ ശ്രദ്ധിക്കുന്നില്ല ഇതെല്ലാം അറിയാൻ വേണ്ടിയാണ് ഞാൻ പറയുന്നത് നമ്മുടെ ജീവിതത്തിലേക്ക് സമൃദ്ധി എല്ലാം തന്നെ വരണം എന്നുണ്ട് എങ്കിൽ നമ്മൾ എപ്പോഴും തന്നെ കുളിക്കുന്ന സമയത്ത് ഞാനിവിടെ പറയുന്ന കാര്യങ്ങൾ ചെയ്തിട്ടുണ്ടാകണം ഇതിനൊന്നും തന്നെ പണം ചെലവ് അല്ലെങ്കിൽ അധികസമയം ചെലവ് ഒന്നും തന്നെ ഉള്ളതെല്ലാം ജീവിതത്തിന്റെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.