ശവ പെട്ടികൾക്ക് വിട ഒരു വൃക്ഷം ആക്കി വളർത്തിക്കൊണ്ടു ഭൂമിക്കും നൽകും മണ്ണിൽ നിന്നും വന്നതെല്ലാം തന്നെ മണ്ണിലേക്ക് തന്നെയാണ് പോയി ചേരുക ജീവിച്ചിരിക്കുന്ന കാലം പ്രകൃതിയുടെ രക്ഷയ്ക്കായിട്ട് ഒന്നും ചെയ്യാനായിട്ട് കഴിഞ്ഞില്ല എങ്കിൽ മരണം കൊണ്ട് ഒരു കടം വീട്ടാനായിട്ട് അവസരം നൽകുകയാണ് ഈ ഒരു പുത്തൻ ആശയം ശവപ്പെട്ടികളുടെ കർത്താവ്യം തന്നെ അപ്പാടെ തന്നെ ഉടച്ചു ഇവിടെ മരണശേഷം ശരീരത്തിൽ.
ഒരു മരമായിട്ട് മാറുക അമ്മയുടെ ഗർഭപാത്രത്തിനുള്ള ജനനം പോലെ തന്നെ തിരികെ ഉള്ള ഒരു യാത്ര പ്രകൃതിയുടെ മടിത്തട്ടിലേക്ക് തന്നെയാണ് കേൾക്കുമ്പോൾ തന്നെ നമുക്ക് ചിലപ്പോൾ തെച്ചും വ്യത്യസ്തവും തികച്ചും അപരിചിതവും ആയിട്ടുള്ള ഒരു ആശയവുമായിട്ടാണ് വന്നിട്ടുള്ളത് ദമ്പതികളാണ് വനനശീകരണവുമായി മലിനീകരണവുമായി നാശത്തിലേക്ക് നടക്കുന്ന ഭൂമിക്ക് ഒരു തണൽ ആകുന്ന.
ഈ ഒരു ആശയത്തിന്റെ പുരയിലാണ് ഇവർ ഒരു ജൈവ ഒരു ക്യാപ്സൂളിന്റെ ഉള്ളിൽ തന്നെ മരണശേഷം ശരീരം നിക്ഷേപിക്കുകയാണ് ആദ്യമേ തന്നെ ചെയ്യുന്നത് അമ്മയുടെ വയറ്റിൽ കുഞ്ഞ് എങ്ങനെയാണ് കിടക്കുന്നത് അതുപോലെതന്നെ മനുഷ്യ ശരീരവും ഉള്ളിൽ കിടക്കുന്നത് 100% വും മണ്ണിലേക്ക് വസ്തുക്കളും ഇതിൽ ഉപയോഗിക്കുന്നത് ശരീരം ഇതിനുള്ളിലാക്കിയ ശേഷം മണ്ണിൽ സാധാരണ പോലെ തന്നെ മൃതദേഹം അടക്കം.
ചെയ്യും ഇതിനുശേഷം മരത്തിന്റെ വിത്ത് ഇതിൽ കൂടി ആയി തന്നെ വിടും വിത്ത് മുളക്കുന്ന പോലെ തന്നെ ക്രമേണ മരത്തിന്റെ വേരുകൾ മനുഷ്യശരീരത്തിൽ നിന്നും ദിനാവശ്യമായിട്ടുള്ള വെള്ളം എല്ലാം പിടിച്ചെടുക്കുകയും കാലക്രമേണം മരം വളരുകയും ചെയ്യുകയും ചെയ്യുന്നു ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.