ചെറിയ കാര്യങ്ങൾ നമ്മൾ വാസ്തുവിൽ ശ്രദ്ധിച്ചിട്ടില്ല എങ്കിൽ വളരെ വലിയ ദോഷങ്ങളിലേക്കാണ് അതുകാരണമാവുക എന്നുള്ളത് നമ്മൾ മനസ്സിലാക്കേണ്ടതായിട്ടുണ്ട് പലതരത്തിലുള്ള ചെറിയ കാര്യങ്ങളും നമ്മളുടെ ജീവിതത്തെ തന്നെ അത് തകർച്ചയിലേക്ക് തന്നെ എത്തിക്കുന്നു എന്നുള്ളത് തന്നെയാണ് പറയാം ഇത്തരത്തിലുള്ള പല തരത്തിലുള്ള അനുഭവങ്ങളും ഓരോ വ്യക്തികളുടെയും ജീവിതത്തിൽ തന്നെ വന്നുചേരുന്നതാകുന്നു.
നമ്മൾ ഏറ്റവും ഉപയോഗിക്കുന്ന വസ്തു തന്നെയാണ് ചെരുപ്പ് എന്നുള്ളത് എന്നാൽ ഇവ ഉപയോഗിക്കുമ്പോൾ ചില തരത്തിലുള്ള കാര്യങ്ങൾ വാസ്തു ആയി ശ്രദ്ധിക്കേണ്ടതുണ്ട് ഇവ ഏതെല്ലാമാണ് എന്നുള്ളത് മനസ്സിലാക്കാം കൂടാതെ തന്നെ ചെരിപ്പ് ഇവിടെ വയ്ക്കുകയാണ് എങ്കിൽ അത് നിങ്ങൾക്ക് തന്നെ ഭാഗ്യം തന്നെ നൽകുന്ന ഒരു കാര്യം തന്നെയാകുന്നു കേടായവ പലപ്പോഴും വീടുകളിൽ കേടായിട്ടുള്ള ചെരുപ്പുകൾ എല്ലാം ഉണ്ടാകുന്നതാണ്.
അല്ലെങ്കിൽ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ അവ കേടായി പോകുന്നത് ആണ് എന്നാൽ ഇത്തരത്തിലുള്ള ചെരുപ്പ് പിന്നീട് ഉപയോഗിക്കരുത് എന്നാണ് പറയുക കാരണം ഇങ്ങനെ ഉപയോഗിക്കുകയാണ് എങ്കിൽ രോഗങ്ങളെല്ലാം വന്നുചേരുവാനുള്ള സാധ്യതകൾ കൂടുതലാണ് എന്ന് തന്നെ വാസ്തുവിൽ.
പറയുന്നതാവും കൂടാതെ ധനം നഷ്ടം ജീവിതത്തിൽ വന്നുചേരുവാനും ഒരു കാരണം മകനോ എന്നുള്ളത് തന്നെയാണ് പറയുക അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ദോഷഫലങ്ങൾ എല്ലാം തന്നെ ജീവിതത്തിൽ നൽകുന്നത് കൊണ്ട് തന്നെ ഇവ കളയണമെന്ന് വാസ്തുവിൽ തന്നെ വളരെ വ്യക്തമായി തന്നെ പറയുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.