ഇവിടെ വീട്ടിൽ ഏറ്റവും പവിത്രമായിട്ടുള്ള ഒരു ഇടം തന്നെയാണ് വീട്ടിലെ അരി പാത്രം എന്ന് പറയുന്നത് എന്ന് പറയുമ്പോൾ ധാന്യം എന്ന് പറയുമ്പോൾ അത് മഹാലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉള്ള വസ്തു തന്നെയാണ് അരി മാത്രമല്ല മഞ്ഞളിലും ഉപ്പിലും കുങ്കുമത്തിലും എല്ലാം തന്നെ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉള്ളവ തന്നെയാണ് അതുകൊണ്ടുതന്നെയാണ് നമ്മൾ പറയാറുള്ളത് ഈ വസ്തുക്കൾ ഒന്നും തന്നെ വീടുകളിൽ തീരാനായിട്ട് പാടില്ല.
ഇത്തരത്തിൽ സംഭവിച്ചു കഴിഞ്ഞാൽ ലക്ഷ്മി ദേവി പടി ഇറങ്ങി പോകും അന്നപൂർണേശ്വരി ദേവി കോപിഷ്ഠ യാകും എന്നെല്ലാം പറയുന്നത് അപ്പോൾ നമുക്ക് എല്ലാവരും ശ്രദ്ധിക്കേണ്ടത് പാത്രം കാലിയാൻ ആയിട്ട് തുടച്ചെടുക്കുന്ന വരെ ഉപ്പുപാത്രം കാലിയാകാനായിട്ട് ഇരിക്കാൻ പാടില്ല പത്രം അങ്ങനെ തന്നെയാണ് അതുപോലെ തന്നെയാണ് സിന്ദൂരച്ചെപ്പ് സൂക്ഷിക്കേണ്ടതും അതുപോലെ തന്നെയാണ് ഹരിപ്പാത്രത്തിൽ നമ്മൾ.
അരി സൂക്ഷിക്കേണ്ടതും പറയുന്നതപ്പോൾ ഈയൊരു കാര്യം ആദ്യമായി തന്നെ ശ്രദ്ധിക്കേണ്ടത് തന്നെയാണ് അപ്പോൾ ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നത് നമ്മുടെ പാത്രത്തിലെ അരി പത്രത്തിന്റെ അടിയിൽ ചില വസ്തുക്കളെല്ലാം വെക്കുന്നത് നമുക്ക് വളരെ വലിയ രീതിയിൽ ശ്രേഷ്ഠകരമായിട്ടുള്ള ഫലങ്ങൾ എല്ലാം തന്നെ കൊണ്ടുവരുമെന്നുള്ളതാണ് ജീവിതത്തിലേക്ക് ഐശ്വര്യം സമൃദ്ധി സമ്പത്ത് നമ്മുടെ കടങ്ങളെല്ലാം.
ഇല്ലാതായി കൊണ്ട് നമുക്ക് ഉയർച്ച എല്ലാം ലഭിക്കും എന്നുള്ളതാണ് ഒരു വ്യക്തിയുടെ ജീവിതത്തിൽ എപ്പോഴാണ് ഐശ്വര്യം നിറയുന്നത് എന്ന് എന്റെ അടുത്ത് ചോദിച്ചു കഴിഞ്ഞാൽ ആ വ്യക്തിയുടെ ജീവിതത്തിൽ അദ്ദേഹത്തിന് കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.