അവരിലും തുല്യമായി ഈശ്വര ചൈതന്യം തന്നെ നിറഞ്ഞുനിൽക്കുന്നു എന്ന് തന്നെ പറയാം നമ്മുടെ കർമ്മങ്ങൾ കൊണ്ട് ചില ചൈതന്യത്തിന് ഏറ്റ കുറച്ചിൽ എല്ലാം തന്നെ ഉണ്ടാകുന്നതുമാണ് സമ്മന ആയിട്ടുള്ള രീതിയിൽ തന്നെ നമുക്ക് ചുറ്റിലും ഉള്ള വ്യത്യസ്ത തരത്തിലുള്ള ഊർജ്ജങ്ങൾ കൊണ്ടും നമ്മുടെ ജീവിതത്തിൽ തന്നെ വളരെ വ്യത്യാസങ്ങൾ എല്ലാം തന്നെ ഉണ്ടാകുന്നു എന്നുള്ളതും പറയാം ഉദാഹരണമായി പറയുകയാണ് എങ്കിൽ എല്ലാം വിലിച്ചു വരി ഇട്ടിരിക്കുന്ന ഒരു മുറിയിൽ അൽപസമയം.
ഇരിക്കുകയാണ് എങ്കിൽ അദ്ദേഹത്തിന്റെ ചിന്തകളിൽ സ്വാഭാവികമായിട്ടും വളരെയധികം വ്യത്യാസങ്ങൾ എല്ലാം വന്നു ചേരുന്നതാകുന്നു കൂടുതലായിട്ടും നെഗറ്റീവ് ആയിട്ടുള്ള ചിന്തകൾ അദ്ദേഹത്തെ തന്നെ ബാധിക്കുന്നു എന്നുള്ളതും പറയാം എന്നാൽ ചിന്തിച്ച് എന്താണ് ചെയ്യുക എന്ന് പോലും ഒരു വ്യക്തിയെല്ലാം വളരെ വൃത്തിയായി തന്നെ വെച്ചിരിക്കുന്ന ഒരു മുറിയിൽ വരികയാണ് എങ്കിൽ സ്വാഭാവികമായിട്ടും വ്യക്തിയുടെ ചിന്തകളിൽ ഒരു ക്ലാരിറ്റി അല്ലെങ്കിൽ ഒരു വ്യക്തത എല്ലാം.
വരുന്നതാകുന്നു ഇത് നമ്മൾ ഏവരും അനുഭവിച്ച അറിയുന്ന ഒരു കാര്യം തന്നെയാണ് എന്ന് തന്നെ പറയാം ഈ ഒരു കാരണം കൊണ്ട് തന്നെ നമ്മുടെ ജീവിതവുമായി നമുക്ക് ചുറ്റിലും ഉള്ള ഊർജ്ജങ്ങൾക്ക് വളരെ വലിയ സ്ഥാനങ്ങൾ തന്നെയാണ് ഉള്ളത് ഈ ഒരു കാരണം കൊണ്ടാണ് ഒട്ടുമിക്ക ആളുകളും അനുസരിച്ച് വീട് വയ്ക്കുവാൻ ആയിട്ട് ശ്രമിക്കുന്നത് തന്നെ എന്നാൽ വാസ്തുപരമായിട്ട് ഏറെ അധികം പ്രാധാന്യമുള്ള ഒരു വസ്തു ഈയൊരു കാര്യം ഏതാണ് എന്നുള്ളതും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.