നമ്മുടെ വീട്ടിൽ ലക്ഷ്മി സ്ഥാനമാണ് വീട്ടിലെ അലമാര എന്നു പറയുന്നത് അലമാരയിൽ ഞാനിവിടെ പറയുന്ന നാലു വസ്തുക്കൾ നിങ്ങൾ വയ്ക്കുകയാണ് എങ്കിൽ നിങ്ങൾക്ക് ഐശ്വര്യം സമ്പത്തും സമൃദ്ധിയും എല്ലാം തന്നെ വർദ്ധിക്കും എന്നുള്ളതാണ് ധനവരവ് വർധിക്കുന്നതാണ് ഒരിക്കലും അന്നം മുട്ടില്ല നിങ്ങൾക്ക് പന്നവും നേടാൻ ആയിട്ടുള്ള ധനം നേടാൻ ആയിട്ടുള്ള സ്വർണം നേടാൻ ആയിട്ടുള്ള എല്ലാം തന്നെ പുതിയ വഴികൾ എല്ലാം നിങ്ങളുടെ ജീവിതത്തിൽ തുറന്നു കിട്ടുന്നതാണ്.
നിങ്ങൾക്ക് അധ്വാനിക്കാനായിട്ട് പുതിയ മാർഗ്ഗങ്ങൾ എല്ലാം തന്നെ നിങ്ങൾക്ക് വന്നു ചേരുന്നത് ആണ് തന്നെ നിങ്ങൾക്ക് ധനം കൂടുതലായി നിങ്ങളുടെ വീടുകളിലേക്ക് വന്നുചേരും എന്നുള്ളതാണ് അപ്പോൾ എന്തെല്ലാം ആണ് നിർബന്ധമായിട്ടും നിങ്ങളുടെ അലമാരകിൽ വയ്ക്കേണ്ട നാലു വസ്തുക്കൾ സർവ്വ ഐശ്വര്യം നൽകുന്ന ആ നാല് വസ്തുക്കൾ ഏതെല്ലാമാണ് എന്നുള്ളതാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ ആയിട്ട് പോകുന്നത് ഇതിനു മുമ്പായിട്ട് തന്നെ നമുക്ക് മനസ്സിലാക്കേണ്ട.
ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം എന്ന് പറയുന്നത് തന്നെ നമ്മുടെ അലമാര വയ്ക്കാൻ ആയിട്ട് ഏറ്റവും വളരെ ഉത്തമമായ ഒരിടം എന്ന് പറയുന്നത് സ്ഥലം എന്ന് പറയുന്നത് തന്നെ വീടിന്റെ മൂല തന്നെയാണ് വീടിന്റെ കല്ലിൽ മൂലയ്ക്ക് ബെഡ് റൂമിലാണ് നിങ്ങൾ ഇവിടെ പറയുന്ന അലമാര അല്ലെങ്കിൽ പണപ്പെട്ടി അതല്ല എങ്കിൽ ഇക്കരെല്ലാം തന്നെ സൂക്ഷിക്കുന്നുണ്ട് എങ്കിൽ അതെല്ലാം തന്നെയാണ് ഏറ്റവും വളരെ ശ്രേഷ്ഠമായിട്ടുള്ളത് വീടിന്റെ കന്നിമൂല എന്നു പറഞ്ഞുകഴിഞ്ഞാൽ വീടിന്റെ തെക്ക് പടിഞ്ഞാറ് മൂലയാണ് വീടിന്റെ തെക്കുംഭാഗം വീടിന്റെ പടിഞ്ഞാറുഭാഗവും കൂടിച്ചേർന്നിരുന്ന ഒരു ഭാഗമാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.