നടക്കാതെ പോയ എന്ത് ആഗ്രഹവും സാധിക്കും, 5 വെളുത്തുള്ളി കൊണ്ട്

പിന്നെ ഞാനിവിടെ പറയാനായി പോകുന്നത് 5 വെളുത്തുള്ളി ഉപയോഗിച്ചുകൊണ്ട് ജീവിതത്തിലെ നടക്കാതെ പോയിട്ടുള്ള ഏതൊരു ആഗ്രഹവും ഒരു തരത്തിലുള്ള കാര്യത്തെക്കുറിച്ച് തന്നെയാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയി ഒരുപക്ഷേ നിങ്ങൾക്ക് ഇത് നേരത്തെ തന്നെ അറിയാവുന്ന ഒരു അറിവ് തന്നെ ആയിരിക്കാം നമ്മുടെ വീട്ടിലെ മുതിർന്ന ആളുകൾക്കെല്ലാം തന്നെ ഈ ഒരു അറിവ് നേരത്തെ തന്നെ അറിവുള്ളത് ആയിരിക്കാം അവർ ഒരുപക്ഷേ നിങ്ങളുമായി തന്നെ ഈ ഒരു അറിവ് പങ്കുവച്ചിട്ടുണ്ടാകും.

ഇത് അറിയാത്ത ആളുകൾക്ക് ആയിട്ടാണ് ഇത് ഞാൻ ഇവിടെ പറയാൻ പോകുന്നത് അറിയുന്ന ആളുകൾ അറിയാത്ത ആളുകൾക്ക് ഷെയർ ചെയ്യുക അതുപോലെതന്നെ ഇത് സബ്സ്ക്രൈബ് ചെയ്യാത്ത സുഹൃത്തുക്കൾ ദയവായി ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക നിങ്ങളുടെ മറ്റേ സുഹൃത്തുക്കൾക്ക് വേണ്ടി തന്നെ ഇതൊന്നും ഷെയർ ചെയ്യുക നമുക്ക് എങ്ങനെയെല്ലാമാണ് വെളുത്തുള്ളി ഉപയോഗിച്ച് കൊണ്ട് ഈ ഒരു കർമ്മം ചെയ്യാൻ കഴിയുന്നത് എന്ന് നമുക്ക് ഇന്ന് നമുക്ക് മനസ്സിലാക്കാം.

ആവശ്യമായിട്ടുള്ളത് അഞ്ചു വെളുത്തുള്ളി അല്ലി അതുപോലെതന്നെ അഞ്ചു കുരുമുളക് രണ്ടു കാര്യങ്ങളുണ്ട് എങ്കിൽ നമ്മുടെ വീട്ടിൽ തന്നെ ഈയൊരു കർമ്മം ചെയ്യാൻ കഴിയുന്ന തന്നെയാണ് അവർക്ക് വേണമെങ്കിൽ ചെയ്യാനാവുന്നതാണ് ഒന്നെങ്കിൽ അതിരാവിലെ തന്നെ ചെയ്യുക അല്ലെങ്കിൽ വൈകുന്നേരം 6 മണിക്ക് ശേഷമാണ് ഈയൊരു കർമ്മം ആയിട്ടുള്ളത് ചെയ്യുന്ന ഒരു സമയത്ത് വളരെയധികം ശുദ്ധിയോട് കൂടിയും വൃത്തിയുള്ള സ്ഥലത്തും വൃത്തിയോട് കൂടി ചെയ്യാനായി ശ്രമിക്കുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.