ചിലവാക്കുമ്പോൾ നമ്മൾ എങ്ങനെയാണ് അത് ചിലവാക്കുന്നത് ഈ ഒരു കാലഘട്ടത്തിൽ വരുമാനത്തിൽ കൂടുതലായി ചെലവ് ചെയ്യേണ്ട അവസ്ഥയിലാണ് നമ്മൾ ജീവിക്കുന്നത് വരവ് 100 ആണെങ്കിൽ ചിലവ് 150 ആയിരിക്കും ഒട്ടുമിക്ക ആളുകൾക്കും സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ട് അല്ലെങ്കിൽ പണത്തിന്റെ കുറവ് എല്ലാം തന്നെ അനുഭവപ്പെടുന്നുണ്ട് ഒരുമാസം തുടങ്ങി ആദ്യത്തെ പത്ത് ദിവസം യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകില്ല അതിനുശേഷം ഒരു മാസത്തിന്റെ പകുതി ആകുമ്പോഴേക്കും സാമ്പത്തികമായിത്തന്നെ.
പലതരത്തിലുള്ള പ്രശ്നങ്ങളും എല്ലാം ഉണ്ടാകുന്നത് ആണ് എന്നാൽ പണം നമുക്ക് ചെലവാക്കാതെ ഇരിക്കാനും കഴിയുന്നില്ല സിനിമ ഇപ്പോഴും മനസ്സിൽ സന്തോഷത്തോടുകൂടി വേണം ചിലവാക്കാനായി എന്നാൽ പണം ചിലവാക്കുമ്പോൾ മനസ്സിൽ സന്തോഷം എപ്രകാരമാണ് വരുന്നത് എന്ന് ശുഭ കാര്യങ്ങൾക്ക് വേണ്ടി പണം ചെലവാക്കുമ്പോൾ നമുക്ക് മനസ്സിൽ സന്തോഷം ഉണ്ടാകുന്നതാണ് എന്നാൽ പാഴ് ചെരുവകൾ അതുപോലെതന്നെ ഹോസ്പിറ്റൽ ചിലവ് വീട്ടിലുള്ള ഉപകരണങ്ങൾ വളരെ.
പെട്ടെന്ന് തന്നെ കേടായി പോവുക അതായത് വീട്ടിലെ മിക്സി ഗ്രൈൻഡർ അല്ലെങ്കിൽ മോട്ടർ ഇവ വസ്തുക്കൾ കംപ്ലൈന്റ്റ് ആയി അവൻ നന്നാക്കിയിട്ട് നമ്മൾ ഉപയോഗിച്ചാലും ചിലപ്പോൾ ഒരു മാസം തികയുന്നതിന് മുമ്പായിരിക്കും വീണ്ടും അത് കമ്പ്ലൈന്റ് ആയി പോകുന്നത് വരുമ്പോൾ നമ്മൾ പ്രതീക്ഷിക്കാതെയാണ് നമുക്ക് പണം ചെലവ് വന്നുചേരുന്നത് വാഹനം നന്നാക്കുന്നതിന് വേണ്ടിയും പണം ചെലവാക്കുന്നുണ്ട് കൂടാതെ അമിതമായി ഉണ്ടാകുന്ന പാഴ്ചെലവുകൾ ഉള്ള കാര്യങ്ങളെല്ലാം വരുമ്പോൾ നമ്മുടെ മനസ്സുകളിൽ അധികം വിഷമിക്കാറുണ്ട് ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.