തോടുകുറി ശസ്ത്രമായി ബന്ധപ്പെടുത്തി ചില ഫലങ്ങളെ കുറിച്ചാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ ആയിട്ട് പോകുന്നത് എല്ലാവർക്കും അറിയാം ഞാൻ ഇവിടെ മുമ്പും ഞാൻ തൊടുകുറി ശാസ്ത്രമെല്ലാം ചെയ്തിട്ടുണ്ട് ഒരുപാട് ആളുകൾ ആ ഫലങ്ങളെല്ലാം ശരിയായി വന്നു ആളുകൾ ആ ഫലം എല്ലാം സത്യമായി അല്ലെങ്കിൽ സത്യമായിരുന്നു എന്നുള്ളതെല്ലാം വളരെ കൃത്യമായി തന്നെ പറഞ്ഞിട്ടുണ്ട് ശരിക്കും സത്യമുള്ള ഒരു ശാസ്ത്ര തന്നെയാണ് തൊടുപുഴ ശാസ്ത്രം എന്ന് പറയുന്നത് ഇന്നത്തെ ഈ ഒരു തൊടുകുറി ശാസ്ത്രം.
വഴി പറയാനായിട്ട് പോകുന്ന ഫലങ്ങൾ എന്ന് പറയുന്നത് ഇവിടെ മനസ്സിലുള്ള ഒരു ആഗ്രഹം നിങ്ങൾ ഒരുപാട് കാലമായിട്ട് തന്നെ നിങ്ങൾ ഒരുപാട് മനസ്സിൽ കൊണ്ടു നടക്കുന്ന നടന്നു നടന്നു കിട്ടണം എന്ന് ഏറ്റവും അധികം പ്രാർത്ഥിക്കുന്ന ഏറ്റവും അധികം ആഗ്രഹിക്കുന്ന ജീവിതത്തിൽ തന്നെ ആ ഒരു ആഗ്രഹം തന്നെ നിങ്ങൾക്ക് നിങ്ങളുടെ മനസ്സിൽ ഉണ്ടെങ്കിൽ ആഗ്രഹം നടക്കുമോ ഇല്ലയോ എപ്പോഴാണ് നടക്കുക എങ്ങനെയാണ് ഉള്ള കാര്യങ്ങളെ കുറിച്ചാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത്.
അപ്പോൾ ഇവിടെ ചിത്രങ്ങളിൽ നിങ്ങൾക്ക് കാണാനായി കഴിയും രണ്ടു വളരെ വ്യത്യസ്ത രീതിയിലുള്ള ഇലകൾ ഇലകൾ എന്ന് പറയുമ്പോൾ രണ്ടും വളരെയധികം ദിവ്യ മായിട്ടുള്ള സ്ഥാനമുള്ള നമ്മുടെ വിശ്വാസങ്ങളിൽ വളരെയധികം മുന്നേറ്റ സ്ഥാനം തന്നെ ഉള്ള രണ്ട് വീർഷങ്ങളുടെ ഇലകൾ തന്നെയാണ് ഇവിടെ ഞാൻ കൊടുത്തിട്ടുള്ളത് ആദ്യത്തെ ഇല എന്ന് പറയുന്നത് തുളസി ഇലയുടെ ഇലയാണ് നമുക്കറിയാം തുളസി വളരെ പ്രശസ്തമായിട്ടുള്ള ഒന്നാണ് എന്നുള്ളത് അപ്പോൾ ഈ ഒരു തുളസി നമുക്ക് അവിടെ കാണാനായി കഴിയുന്നത് തന്നെയാണ് തുളസിയില എന്ന് പറയുന്നത് തുളസി എന്ന് പറയുന്ന തന്നെ മഹാലക്ഷ്മിയുടെ അവതാരം ആയിട്ടാണ് കണക്കാക്കപ്പെടുന്നത് ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.