ഇവിടെ സഹോദരിമാർ നമ്മുടെ സമൂഹത്തിൽ സുരക്ഷിതരാണോ ആ സമയത്ത് ഒറ്റയ്ക്ക് പോകുന്ന നമ്മുടെ സഹോദരന്മാരെ സഹായിക്കാൻ ആയിട്ട് നിൽക്കാതെ അവരെ മറ്റൊരു കണ്ണിലൂടെ കാണുന്ന കഴുകൻ കണ്ണുകളാണ് കൂടുതലും ഇന്നത്തെ സമൂഹത്തിന്റെ അവസ്ഥ ഇത് എങ്ങോട്ടാണ് പോകുന്നത് എന്നാണ് പല ആളുകളുടെയും ചോദ്യം ആരും ആരെയും തന്നെ പരസ്പരം സഹായിക്കാനായി നിൽക്കുന്നില്ല എല്ലാവർക്കും അവരവരുടെ.
കാര്യങ്ങൾ മാത്രം ഒരപകടം സംഭവിച്ച വഴിയിൽ കിടന്നാൽ പോലും ഒന്ന് സഹായിക്കാനായി ശ്രമിക്കാനോ ജീവനുവേണ്ടി പിടയുന്ന ആളെ അന്ന് ആശുപത്രിയിലാക്കാനോ പല ആളുകളും ശ്രമിക്കാറില്ല എല്ലാ ആളുകൾക്കും സ്വന്തം കാര്യങ്ങൾ മാത്രം അത്തരത്തിൽ ഗർഭിണികൾ ആയിട്ടുള്ള ഒരു സ്ത്രീ സഹായം ചോദിച്ചു തന്നെ പല ആളുകളുടെയും മുമ്പിൽ തന്നെ കൈനീട്ടിയാൽ എന്നായിരിക്കും സംഭവിക്കുക സഹായം ലഭിക്കുമോ.
ഇല്ലയോ എന്നുള്ളതിന് ഒരു ഉത്തമം ഉദാഹരണം തന്നെയാണ് ഇന്ന് ഞാൻ ഇവിടെ നിങ്ങളോട് പറയാനായി പോകുന്നത് വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യുക വുമൺ സിസ്റ്ററെ ദിവസം ഒരു ടിവി ചാനൽ പബ്ലിക് ആയി തന്നെ നിരവധി ആളുകളുമായി തന്നെ ഒരു ചോദ്യം ചോദിക്കുക ഉണ്ടായി നിങ്ങളുടെ മുമ്പിൽ ഒരു പെൺകുട്ടി സഹായം ചോദിച്ചു പകലോ രാത്രിയിലോ നിങ്ങൾക്ക് അരികിൽ എത്തിയാൽ നിങ്ങൾ സഹായിക്കുമോ നിങ്ങൾ പോലീസിനെ അറിയിക്കുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.