നമ്മുടെ വിശ്വാസത്തിൽ ഉയർന്ന സ്ഥാനം നൽകുന്ന ഒരു വസ്തു തന്നെയാണ് വെറ്റില എന്ന് പറയുന്നത് ഹൈന്ദവ ആരാധനകൾക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത പൂജകൾക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് ഈ പറയുന്ന വെറ്റില എന്ന് പറയുന്നത് സമൃദ്ധിയുടെ ഒരു ചിഹ്നമായിട്ടാണ് കണക്കാക്കപ്പെടുന്നത് പാലാഴി പതനം നടത്തുന്ന സമയത്ത് അതിൽ നിന്നും പുറത്തുവന്നിട്ടുള്ള വസ്തുക്കളിൽ വളരെ പ്രധാനപ്പെട്ട തന്നെയാണ് വെറ്റില എന്ന് പറയുന്നത്.
അതുകൊണ്ടുതന്നെയാണ് വെറ്റിലയിൽ സർവ്വദേവത സാന്നിധ്യം സർവ്വദേവന്മാരുടെയും സാന്നിധ്യമല്ല ഉണ്ട് എന്നുള്ളത് വിശ്വസിക്കപ്പെടുന്നതാണ് ഉദാഹരണമായി മുകൾഭാഗത്ത് ഇന്ദ്രനും ശുക്രനും എല്ലാം കുടികൊള്ളുന്നുണ്ട് മദ്യഭാഗത്ത് സരസ്വതി ദേവി കുടികൊള്ളുന്നുണ്ട് താഴെ ഭാഗത്ത് മഹാലക്ഷ്മി ദേവി കുടികൊള്ളുന്നുണ്ട് തണ്ടിൽ അലക്ഷ്മി ദേവി കുടികൊള്ളുന്നത് മുകളിൽ മഹാവിഷ്ണു ഭഗവാൻ കുടികൊള്ളുന്നുണ്ട് പുറം.
ഭാഗത്തെ ശിവനും നാമദേവനും കുടികൊള്ളുന്നത് ഇടതുവശത്ത് പാർവതി ദേവി കുടികൊള്ളുന്നത് വലതുവശം ഭൂമി ദേവി കുട്ടി കൊളുന്നു കൂടാതെ തന്നെ സൂര്യ ഭഗവാൻ ആ വെറ്റലിൽ സർവ്വ ഐശ്വര്യം നൽകുന്നു എന്നുള്ളതാണ് വിശ്വസിക്കപ്പെടുന്നത് എന്നാ ദേവി ദേവന്മാരുടെയും സകല സാന്നിധ്യമുള്ള ഒരു ശുഭവസ്തു തന്നെയാണ് വെറ്റില എന്ന് പറയുന്നത് ഞാനിവിടെ പറയാനായിട്ട് പോകുന്നത് തന്നെ വെറ്റില ഉപയോഗിച്ചുകൊണ്ട്.
നമ്മുടെ വീടിന്റെ ഒരു പ്രത്യേക ഭാഗത്ത് ഇവിടെ പറയുന്ന രീതിയിൽ വയ്ക്കുകയാണ് എങ്കിൽ നിങ്ങൾ ജീവിതത്തിൽ സാമ്പത്തികപരമായിട്ടുള്ള എല്ലാ തരത്തിലുള്ള ബുദ്ധിമുട്ടുകളും മാറിക്കൊണ്ട് നിങ്ങളുടെ ജീവിതം വളരെ മനോഹരമായി തന്നെ ജീവിതം വളരെ കുതിച്ചു ഉയരും എന്നുള്ളതു തന്നെയാണ് ഇവിടെ പറയുന്ന രീതിയിൽ എടുത്തുകൊണ്ട് പറയുന്ന രീതിയിൽ എഴുതിക്കൊണ്ട് നിങ്ങളുടെ വീടിന്റെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.