ഇന്ന് ആളുകളിൽ കണ്ടുവരുന്ന പ്രമേഹ രോഗത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളെക്കുറിച്ചും അവ ഉണ്ടാക്കുന്ന കോംപ്ലിക്കേഷനുകളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് നമ്മുടെ കേരളത്തിൽ നോക്കുകയാണെങ്കിൽ പ്രമേഹ രോഗികളുടെ എണ്ണം വളരെയധികം വർദ്ധിച്ചു വരുന്ന ഒരു സാഹചര്യമാണ് കണ്ടുവരുന്നത് മാത്രമല്ല 35% ത്തോളം പ്രി ഡയബറ്റിക് കണ്ടീഷൻ ഉള്ള ആളുകളെയും വർദ്ധിച്ചുവരുന്ന ഒരു സാഹചര്യമാണ് കണ്ടുവരുന്നത്..

അപ്പോൾ ഇത്രത്തോളം ആളുകളിലെ ഈ ഒരു ഡയബറ്റിക് കണ്ടീഷൻ കൂടി വരുന്നതിനു പിന്നിലുള്ള ഒരു പ്രധാന കാരണം നമ്മുടെ മാറിവരുന്ന ജീവിത ശൈലിയും അതുപോലെ ഭക്ഷണരീതികളും തന്നെയാണ്.. അതുപോലെതന്നെ പല ആളുകളിലും ഈ ഒരു അസുഖത്തെക്കുറിച്ച് പലതരത്തിലുള്ള തെറ്റിദ്ധാരണകളും ഇന്നും നിലനിൽക്കുന്നുണ്ട്.. ഇത്തരം തെറ്റിദ്ധാരണകൾ കൊണ്ട് ഈ ഒരു അസുഖം കൂടാനും കൂടുതൽ കോംപ്ലിക്കേഷനിലേക്ക് പോകാനും സാധ്യതയുണ്ട്.. അതുകൊണ്ടുതന്നെ ഇന്നത്തെ വീഡിയോയിലൂടെ ആളുകളിൽ പ്രമേഹ രോഗത്തോട് അനുബന്ധിച്ച് ഉള്ള തെറ്റിദ്ധാരണകളെക്കുറിച്ച് മനസ്സിലാക്കാം..

അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു തെറ്റിദ്ധാരണയാണ് ഈ ഡയബറ്റിസ് ഉണ്ട് എന്ന് കണ്ടെത്തി കഴിഞ്ഞാൽ ഒരിക്കൽ മരുന്നു കഴിക്കാൻ തുടങ്ങിയാൽ പിന്നീട് ജീവിതകാലം മുഴുവൻ മരുന്നുകൾ കഴിക്കേണ്ടിവരും അതൊരിക്കലും നിർത്താൻ കഴിയില്ല എന്നുള്ള ഒരു തെറ്റിദ്ധാരണ.. ഇത്തരത്തിൽ ഒരു തെറ്റിദ്ധാരണ ഉള്ളതുകൊണ്ട് തന്നെ ഒരു വ്യക്തിക്ക് ഡയബറ്റീസ് കണ്ടെത്തി കഴിഞ്ഞാൽ ആളുകൾ മരുന്നു കഴിക്കാൻ പലപ്പോഴും മടിക്കുന്നു.. ഇത്തരം ആളുകളെ അതായത് പ്രീ ഡയബറ്റിക് കണ്ടീഷൻ ഉള്ള ആളുകൾ അവരുടെ മൂന്നുമാസത്തെ ഷുഗർ ലെവൽ പരിശോധിക്കുമ്പോൾ 6.5 താഴെ ആണ് എങ്കിൽ നിങ്ങൾ പ്രീ ഡയബറ്റിക് കണ്ടീഷൻ ഉള്ള വ്യക്തിയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top