ഒരു സിമ്പിൾ സൈക്കോളജി ടെസ്റ്റിലൂടെ നിങ്ങൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തി നിങ്ങളെക്കുറിച്ച് മനസ്സിൽ എന്താണ് ചിന്തിക്കുന്നത് എന്ന് മനസ്സിലാക്കാം..

നിങ്ങൾ മനസ്സിൽ വിചാരിക്കുന്ന വ്യക്തി നിങ്ങളെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത് എന്ന് അറിയാനുള്ള ഒരു സൈക്കോളജി ടെസ്റ്റ് ആയിട്ടാണ് ഇന്ന് വന്നിട്ടുള്ളത്.. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ് ഇവിടെ വീഡിയോയിൽ രണ്ട് താമരയുടെ ചിത്രം കൊടുത്തിട്ടുണ്ട്.. അതിൽ നിന്നും നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു താമരയുടെ ചിത്രം തെരഞ്ഞെടുക്കാം.. അതിനുമുമ്പ് നിങ്ങൾ ചെയ്യേണ്ടത് നല്ലതുപോലെ കണ്ണുകൾ അടച്ച് നിങ്ങളുടെ ഇഷ്ട ദേവതയെ മനസ്സിൽ നല്ല പോലെ പ്രാർത്ഥിക്കുക.. അതിനുശേഷം നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു വ്യക്തിയെ ചിന്തിക്കുക..

അതിനുശേഷം കണ്ണുകൾ തുറന്നു നോക്കുമ്പോൾ നിങ്ങൾക്ക് ഏത് പൂവാണ് തെരഞ്ഞെടുക്കാൻ തോന്നുന്നത് അതുമാത്രം തിരഞ്ഞെടുക്കാം.. നിങ്ങൾ മനസ്സിൽ വിചാരിച്ച വ്യക്തി നിങ്ങളുടെ ഏറ്റവും അടുപ്പമുള്ള ഒരു വ്യക്തി തന്നെ ആയിരിക്കണം.. നിങ്ങളെ ഒട്ടും അറിയാത്ത ഒരു വ്യക്തി ആയിരിക്കരുത്.. അത് ചിലപ്പോൾ ഭാര്യ ആവാം അല്ലെങ്കിൽ ഭർത്താവ് ആവാം നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്ത് ആവാം അതല്ലെങ്കിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിയാവാം.. ഇതൊരു ജനറൽ ആയിട്ടുള്ള ടെസ്റ്റാണ്. അതുകൊണ്ട് തന്നെ എല്ലാവരുടെയും കാര്യത്തിൽ ഒരുപോലെ ആവണം എന്നില്ല.. ഇതിൽ പറയുന്ന പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ മാത്രം നിങ്ങൾ ജീവിതത്തിലേക്ക് എടുക്കുക..

അല്ലാത്തവ നിങ്ങൾ പൂർണ്ണമായിട്ടും ഒഴിവാക്കുക.. അപ്പോൾ ഈയൊരു സിമ്പിൾ സൈക്കോളജി ടെസ്റ്റിലൂടെ നിങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തി അവരുടെ മനസ്സിൽ നിങ്ങളെക്കുറിച്ച് എന്താണ് കരുതുന്നത് എന്ന് മനസ്സിലാക്കാം.. അവരുടെ മനസ്സിൽ നിങ്ങൾക്ക് ഉള്ള സ്ഥാനം എന്താണ് അല്ലെങ്കിൽ സ്ഥാനം എത്രയാണ് എത്രത്തോളം ഇഷ്ടമുണ്ട് തുടങ്ങിയ കാര്യങ്ങൾ ഒക്കെ നമുക്ക് മനസ്സിലാക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക.

https://www.youtube.com/watch?v=K9RZgOx1UWc

Scroll to Top