ഗ്രീൻ ടീയെക്കാൾ ശരീരത്തിന് ഇരട്ടി ബെനിഫിറ്റ് നൽകുന്ന ഒരു ഹെൽത്ത് ഡ്രിങ്കിനെ കുറിച്ച് പരിചയപ്പെടാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മളെല്ലാവരും പൊതുവേ ഗ്രീൻ ടീ എന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടാവും മാത്രമല്ല അത് ഒരുപാട് പേർ ഉപയോഗിക്കുന്നതാണ്.. അതിന്റെ ബെനിഫിറ്റുകളെ കുറിച്ച് നമ്മൾ എല്ലാവരും കേട്ടിട്ടുണ്ടാവും.. നമ്മുടെ ശരീര ഭാരം കുറയ്ക്കാൻ അതുപോലെതന്നെ കൊളസ്ട്രോൾ കുറയ്ക്കാൻ.. ബിപി കുറയ്ക്കാൻ അതുപോലെ ഷുഗർ ലെവൽ കുറയ്ക്കാൻ ഒക്കെ ഗ്രീൻ ടീ വളരെയധികം സഹായിക്കുന്നുണ്ട്..

അതുപോലെതന്നെ ഇതിൽ വളരെയധികം ആന്റിഓക്സിഡൻറ് പ്രോപ്പർട്ടീസ് അടങ്ങിയിട്ടുണ്ട്.. എന്നാൽ ഗ്രീൻ ടീയെക്കാൾ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നതും ഈ ഗ്രീൻ ടീയെക്കാൾ ഒരു പടി മുൻപേ നിൽക്കുന്നതും ആയ ഒരു ഹെൽത്ത് ഡ്രിങ്കിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. നമ്മുടെ വീട്ടിലും തൊടിയിലും ഒക്കെ വളരെ സുലഭമായി കിട്ടുന്ന ഒരു സംഗതിയാണിത്.. പലർക്കും ഇതിന്റെ പേര് പറഞ്ഞാൽ ഇത്രയും കൺമുന്നിൽ ഉണ്ടായിട്ട് അറിയാതെ പോയല്ലോ എന്ന് നിരാശ തോന്നാം..

നമ്മുടെ ഗ്രീൻ ടീയെക്കാൾ നമ്പർ വൺ എന്ന് വിശേഷിപ്പിക്കുന്ന അതുപോലെതന്നെ ഇതിൻറെ ഗുണങ്ങളെക്കാൾ ഇരട്ടി ഗുണം നമ്മുടെ ശരീരത്തിന് നൽകുന്ന ഒന്നാണ് ചെമ്പരത്തി എന്ന് പറയുന്നത്.. അപ്പോൾ ഈ ചെമ്പരത്തി ഉപയോഗിച്ചാണ് നമ്മൾ ചായ വയ്ക്കുന്നത്.. പലർക്കും ഈയൊരു ചെമ്പരത്തി ഇത്രത്തോളം ഔഷധഗുണങ്ങൾ നൽകുന്നുണ്ട് എന്നുള്ളത് അറിയില്ല.. ഈ ചെമ്പരത്തി ഉപയോഗിച്ച് നല്ലൊരു ചൂടുള്ള ചായ വേണമെങ്കിൽ കുടിക്കാം അതല്ലെങ്കിൽ തണുപ്പിച്ച് കൂൾ ഡ്രിങ്ക് പോലെ കുടിക്കാം..

അപ്പോൾ ഇത്രയും ശരീരത്തിന് ബെനിഫിറ്റ് നൽകുന്ന ഒരു ചെമ്പരത്തി ചായ എങ്ങനെ തയ്യാറാക്കാം എന്നുള്ളതിനെ കുറിച്ച് നമുക്ക് നോക്കാം.. അതിനായിട്ട് നമുക്ക് ആദ്യം വേണ്ടത് രണ്ട് ചുവന്ന ചെമ്പരത്തിയാണ്.. അതിനുശേഷം വേണ്ടത് നല്ല തിളപ്പിച്ച വെള്ളമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://youtu.be/pkj76kwQWHY

Scroll to Top