നിങ്ങൾ രാത്രി കിടക്കുന്നതിനു മുൻപ് അടുക്കള ഇതുപോലെ ക്ലീൻ ചെയ്താൽ എപ്പോഴും അടുക്കള വൃത്തിയായിരിക്കും…

ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു കിടിലൻ ടിപ്സ് സിനെ കുറിച്ചാണ്.. അതായത് എല്ലാ ദിവസവും രാത്രി നിങ്ങൾ കിടക്കാൻ പോകുന്നതിനു മുൻപ് അടുക്കളയിലെ ഈ പറയുന്ന രീതിയിൽ ചെയ്യുകയാണ് എങ്കിൽ അടുക്കളയിൽ വരുന്ന പാറ്റകളുടെ ശല്യം കുറയ്ക്കാനും അതുപോലെ തന്നെ ഉറുമ്പുകളുടെ ശല്യം കുറയ്ക്കാനും അതുപോലെ അടുക്കള എപ്പോഴും ക്ലീൻ ആയിട്ട് ഇരിക്കാനും ഇത് സഹായിക്കും.. ഇന്ന് ഒരുപാട് പണിയായിരുന്നു അതായത് ദോശമാവ് അരയ്ക്കുക അതുപോലെ തന്നെ അട ഉണ്ടാക്കുക തുടങ്ങി രീതിയില് അത് കഴിയുമ്പോഴേക്കും

തന്നെ കിച്ചന്റെ സ്ലാബ് മൊത്തം വൃത്തികേടായിരുന്നു കാരണം നമുക്ക് അറിയാം അരിയൊക്കെ അരയ്ക്കുമ്പോൾ അത് പൊതുവേ എല്ലാ ഭാഗത്തേക്കും തെറിക്കാറുണ്ട്. അതുകൊണ്ടുതന്നെ അടുക്കളയിലെ സകല പണിയും കഴിഞ്ഞ് ലാസ്റ്റ് മാത്രം ക്ലീൻ ചെയ്യുന്നതാണ് ഏറ്റവും നല്ലത്. അതായത് എല്ലാ പണിയും കഴിഞ്ഞ് രാത്രി ഇങ്ങനെ ക്ലീൻ ചെയ്യുകയാണെങ്കിൽ കുറച്ചുകൂടി നല്ലതായിരിക്കും.. അടുക്കളയിലെ ഭക്ഷണങ്ങളൊക്കെ രാത്രി സമയങ്ങളിൽ ഉണ്ടെങ്കിൽ കൂടുതൽ പാറ്റ അതുപോലെതന്നെ ഉറുമ്പ് എലി തുടങ്ങിയവയുടെ ശല്യം ഉണ്ടാവും.. ആ ഇത്തരത്തിലെ രാത്രി ക്ലീൻ ചെയ്തു വെച്ചാൽ പിറ്റേദിവസം രാവിലെ എഴുന്നേറ്റ് വരുമ്പോൾ ഇത്തരം

ക്ലീൻ ആയ അടുക്കള കാണുന്നത് തന്നെ ഒരു പോസിറ്റീവ് ആയിരിക്കും.. പലരും ചെയ്യുന്ന ഒരു തെറ്റായ കാര്യമാണ് അതായത് രാത്രി ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞാൽ പാത്രം കഴുകുന്ന സിങ്കില് അഴുക്കു പാത്രങ്ങളെല്ലാം ധാരാള ഇട്ടുവയ്ക്കും രാവിലെ കഴിക്കാൻ എന്നുള്ള രീതിയില്.. അങ്ങനെയൊന്നും ഒരിക്കലും ചെയ്യരുത് ഇത് ഇത്തരം പാറ്റ പോലുള്ള ശല്യങ്ങളൊക്കെ കൂട്ടുകയേ ചെയ്യുകയുള്ളൂ മാത്രമല്ല അത് ഇങ്ങനെ കിടക്കുന്നത് രാവിലെ എഴുന്നേറ്റ് കാണുന്നത് തന്നെ നമുക്കൊരു നെഗറ്റീവ് എനർജി ആയിരിക്കും നൽകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

ഇടിയപ്പം ഉണ്ടാക്കുമ്പോൾ മാവ് വേസ്റ്റ് ആയിട്ട് പോകാറുണ്ടോ എങ്കിൽ ഈ ഒരു ഇൻഫർമേഷൻ വളരെയധികം ഉപകാരപ്പെടും…

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ച് തന്നെയാണ്.. അതായത് നമ്മളെല്ലാവരും പൊതുവേ വീടുകളിലെ ഇടിയപ്പം ഉണ്ടാക്കുന്നവർ ആയിരിക്കും.. അതുകൊണ്ടുതന്നെ ഇടിയപ്പം ഉണ്ടാക്കുമ്പോൾ ചിലപ്പോൾ ഒക്കെ അതിൻറെ മാവ് നമ്മൾ പ്രസ് ചെയ്യുമ്പോൾ മുകളിലേക്ക് വരാറുണ്ട്.. ഇതൊരു 90% മാരും അവരുടെ വീടുകളിൽ നേരിടുന്ന ഒരു പ്രശ്നം തന്നെയാണ്.. ഇത്തരത്തിൽ സംഭവിക്കുമ്പോൾ നമുക്ക് പകുതി മാവ് വീണ്ടും വീണ്ടും വേസ്റ്റ് ആയിട്ട് വരുന്നത് പോലെ ഉണ്ടാവും.. അപ്പോൾ അത്തരത്തിൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ നമുക്ക് അത് എങ്ങനെ ഈസി ആയിട്ട് ശരിയാക്കി എടുക്കാം

എന്നതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്.. ഇതെല്ലാം വീട്ടമ്മമാർക്കും ഒരുപോലെ ഉപയോഗപ്പെടുന്ന ഒരു കിടിലൻ ഇൻഫർമേഷൻ തന്നെയാണ് എല്ലാവരും ട്രൈ ചെയ്തു നോക്കണം.. മാത്രമല്ല നിങ്ങൾക്ക് പ്രിയപ്പെട്ടവർക്ക് കൂടി ഈ ഒരു ഇൻഫർമേഷൻ ഷെയർ ചെയ്തു കൊടുക്കാൻ മറക്കരുത്.. നമ്മൾ ഇടിയപ്പം ഉണ്ടാക്കി കഴിഞ്ഞിട്ട് ആ ഒരു സാധനത്തിന് നോക്കുകയാണെങ്കിൽ അതിന്റെ മുകൾവശത്ത് ഒരുപാട് മാവ് വേസ്റ്റ് ആയി നിൽക്കുന്നത് കാണും.. ഇത് ശരിയാക്കാനായിട്ട് നമുക്ക് വേണ്ടത് ഒരു പ്ലാസ്റ്റിക് മൂടിയാണ്.. ഞാനിവിടെ ചെയ്യുന്നത് ഒരു പേപ്പറിൽ അതിന്റെ താഴ്ഭാഗത്തെ കറക്റ്റ് അളവ് ഒരു സർക്കിൾ രൂപത്തിൽ വരച്ചിട്ടുണ്ട്..

പ്ലാസ്റ്റിക് ചിലപ്പോൾ ഇതുപോലെ കട്ട് ചെയ്യാൻ നോക്കിയാൽ കിട്ടില്ല അതുകൊണ്ടാണ് ആദ്യം ഈ പേപ്പറിൽ കട്ട് ചെയ്യുന്നത്.. അതിനുശേഷം ഈസി ആയിട്ട് കട്ട് ചെയ്യാൻ പറ്റുന്ന ഒരു പ്ലാസ്റ്റിക് എടുത്തിട്ട് അതിൻറെ മുകളിൽ ഈ നേരത്തെ കട്ട് ചെയ്തു വച്ച പേപ്പർ വച്ച് നമുക്ക് അതിൻറെ അളവിൽ ഇവ കട്ട് ചെയ്ത് എടുക്കാവുന്നതാണ്.. എടുക്കുമ്പോൾ കുറച്ച് കനം കുറഞ്ഞ കട്ട് ചെയ്യാൻ ഈസി ആയിട്ട് കിട്ടുന്ന പ്ലാസ്റ്റിക് എടുക്കാൻ ശ്രദ്ധിക്കുക.. പ്ലാസ്റ്റിക് എന്ന് പറയുമ്പോൾ നമ്മൾ ഇപ്പോൾ ചില ബിസ്കറ്റുകളൊക്കെ വാങ്ങുമ്പോൾ അതിനുള്ളിൽ ബിസ്ക്കറ്റ് ഇട്ട് വയ്ക്കുന്ന ഒരു പ്ലാസ്റ്റിക് രൂപത്തിൽ ഒരു വസ്തു ലഭിക്കാറുണ്ട് ഏതായാലും മതി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top