നിങ്ങൾ വീട് അടിച്ചു വാരുമ്പോൾ ഈ പറയുന്ന രീതിയിൽ ഫോളോ ചെയ്താൽ വീട്ടിൽ ഒരിക്കലും അഴുക്ക് നിലനിൽക്കില്ല..

ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ്.. നമ്മളെല്ലാവരും പൊതുവേ വീടൊക്കെ അടിച്ചു വരാൻ ചൂൽ ഉപയോഗിക്കുന്നവരാണ് അതുകൊണ്ടുതന്നെ എന്നു പറയാൻ പോകുന്നത് നമ്മൾ അടിച്ചു വരുന്ന ചൂലില്‍ ഈ പറയുന്ന രീതിയിൽ ചെയ്താൽ 10 ദിവസത്തിൽ ഒരിക്കൽ ഒക്കെ തറ അടിച്ചു തുടച്ച് ക്ലീൻ ചെയ്താൽ മതി.. ഒരു ടിപ്സിനായിട്ട് നമ്മൾ ആദ്യം ഒരു ബക്കറ്റ് എടുത്ത് അതിലേക്ക് ആവശ്യത്തിനുള്ള വെള്ളം എടുക്കുക..

നമ്മുടെ കട്ടിലിന്റെ അടിയിലൊക്കെ സാധാരണ പൊടി ഒക്കെ ഉണ്ടെങ്കിൽ അത് അടിച്ചു വാരി കളയാൻ വളരെ പ്രയാസമായിരിക്കും.. അപ്പോൾ അത്തരം കാര്യങ്ങൾക്ക് വളരെയധികം ഉപകരിക്കുകയും അതുപോലെതന്നെ വീടുകളിൽ എട്ടുകാലി പാറ്റ തുടങ്ങിയ ശല്യം ഉണ്ടെങ്കിൽ അവ വീട്ടിൽ നിന്ന് മാറ്റാനുള്ള ഒരു ടിപ്സാണ്.. അപ്പോൾ ഈ എടുത്തിരിക്കുന്ന വെള്ളത്തിലേക്ക് ആവശ്യത്തിന് കുറച്ച് കർപ്പൂരം ഇട്ടു കൊടുത്തിട്ടുണ്ട്.. അതിനുശേഷം ഇവൻ നല്ലപോലെ മിക്സാക്കി എടുക്കുക..

അടുത്തതായിട്ട് നമുക്ക് വേണ്ടത് വീട്ടിൽ വേസ്റ്റ് ആയിട്ടുള്ള ഒരു കോട്ടന്റെ തുണിയാണ്.. നിങ്ങൾ ഉപയോഗിക്കാത്ത അല്ലെങ്കിൽ ചെറുതായ കുട്ടികളുടെയൊക്കെ കോട്ടൺ ഡ്രസ്സുകൾ ആണെങ്കിലും മതി.. ഈ നനഞ്ഞ തുണി നമ്മൾ നമ്മുടെ ചൂലില് നമ്മൾ അടിച്ചു വാരുന്ന ഭാഗത്ത് കെട്ടണം.. കർപ്പൂരം ചേർത്ത് കൊണ്ടുള്ള പ്രധാന ഉപയോഗം എന്ന് പറയുന്നത് എട്ടുകാലി അല്ലെങ്കിൽ പാറ്റ തുടങ്ങിയവയുടെ ഒന്നും ശല്യം നമുക്ക് വീട്ടിൽ ഉണ്ടാവില്ല.. അതിനുശേഷം നമ്മുടെ കട്ടിലിന്റെ അടിഭാഗത്ത് ഇതുകൊണ്ട് ക്ലീൻ ചെയ്യാം.. ഇത് ചെയ്തു കഴിഞ്ഞാൽ പിന്നെ എക്സ്ട്രാ തുടയ്ക്കേണ്ട ആവശ്യം വരുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

നാച്ചുറൽ ആയിട്ടുള്ള ഒരുപാട് ഗുണങ്ങൾ നൽകുന്ന ഒരു കിടിലൻ സോപ്പ് എങ്ങനെ നമ്മുടെ വീട്ടിൽ തയ്യാറാക്കാം എന്ന് നോക്കാം…

ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായിട്ട് പങ്കുവയ്ക്കാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു കിടിലൻ ടിപ്സ് തന്നെയാണ്.. പൊതുവെ നമ്മൾ എല്ലാവരും കടകളിൽ നിന്നാണ് പലതരത്തിലുള്ള വിലകൂടിയ സോപ്പ് ഒക്കെ വാങ്ങി ഉപയോഗിക്കുന്നത്.. അതുപോലെതന്നെ ആ പരസ്യങ്ങളിൽ കാണിക്കുന്ന അത്രത്തോളം ഗുണങ്ങൾ അവയ്ക്ക് ലഭിക്കണമെന്നില്ല മാത്രമല്ല ചിലപ്പോൾ ഒക്കെ ഇത് നമ്മുടെ സ്കിന്നിന് പ്രശ്നം ഉണ്ടാക്കാറുണ്ട് അല്ലെങ്കിൽ ആരോഗ്യം നശിപ്പിക്കാറുണ്ട്..

അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമുക്ക് ഒരു അമിതമായ ചെലവുകളും ഇല്ലാതെ വളരെ നാച്ചുറൽ ആയിട്ട് തന്നെ എന്നാൽ യാതൊരു പാർശ്വഫലങ്ങളും നൽകാത്ത ഗുണങ്ങളും മാത്രം തരുന്ന ഒരു സോപ്പ് നമുക്ക് എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്നുള്ളതിനെ കുറിച്ചാണ്.. അപ്പോൾ ഇത് തയ്യാറാക്കാൻ ആയിട്ട് പിയേഴ്സ് സോപ്പ് ഒന്ന് എടുത്തിട്ടുണ്ട് അതുപോലെ തന്നെ കുറച്ച് ആര്യവേപ്പില എടുത്തിട്ടുണ്ട്.. ആര്യവേപ്പിലയുടെ ഗുണങ്ങളെക്കുറിച്ച് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് എല്ലാവർക്കും അറിയാം കാരണം അത്രത്തോളം ഔഷധഗുണമുള്ള ഒരു ഇല തന്നെയാണ്.. ഈ ഒരു സോപ്പ് ഉണ്ടെങ്കിൽ നമുക്ക് രണ്ട് സോപ്പ് ഉണ്ടാക്കിയെടുക്കാൻ സാധിക്കും..

അപ്പോൾ അതിനായിട്ട് നിങ്ങൾ ആദ്യം ചെയ്യേണ്ടത് ഈ എടുത്തിരിക്കുന്ന പിയേഴ്സ് സോപ്പ് എത്ര ചെറുതായി കട്ട് ചെയ്യാൻ പറ്റുമോ അത്രത്തോളം ചെറുതായിട്ട് കട്ട് ചെയ്യുക.. അതുമാത്രമല്ല ഇതിലേക്ക് ആര്യവേപ്പില ക്ക് പകരം നമുക്ക് മറ്റെന്തു വേണമെങ്കിലും ചേർക്കാവുന്നതാണ്.. പക്ഷേ ഈ ആര്യവേപ്പില ചേർക്കുമ്പോൾ കുറച്ചുകൂടി ശരീരത്തിന് ബെനിഫിറ്റ് കിട്ടും കാരണം സ്കിൻ ഇൻഫെക്ഷൻ അതുപോലെ തന്നെ ചൊറിച്ചിൽ അലർജി പ്രശ്നങ്ങൾ പോലുള്ളവയെല്ലാം മാറ്റാൻ വേണ്ടി ഇത് വളരെയധികം നമ്മളെ സഹായിക്കുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Scroll to Top