മനസ്സിലുള്ള ആഗ്രഹങ്ങൾ പെട്ടെന്ന് നടക്കാനും വിഗ്നങ്ങൾ ഉണ്ടാകാതിരിക്കാനും വിനായകനെ ഈ പറയുന്ന രീതിയിൽ പൂജിച്ചാൽ മതി…

ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ ദുഃഖങ്ങളും ദുരിതങ്ങളും അകറ്റി കൂടുതൽ ഐശ്വര്യവും സമ്പൽസമൃദ്ധികളും പ്രധാനം ചെയ്യുന്ന വിഘ്നേശ്വരൻ ശിപ്രസാദിയും ഭക്തവത്സലനും ആണ്.. ശുഭകരമായ ഏതൊരു കാര്യങ്ങൾ ജീവിതത്തിൽ തുടങ്ങുന്നതിനു മുൻപും ഗണപതിയെ പ്രാർത്ഥിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്.. ഇത്തരത്തിൽ ചെയ്യുന്നതുകൊണ്ട് തന്നെ ജീവിതത്തിലുള്ള എല്ലാ തടസ്സങ്ങളും മാറിക്കിട്ടും എന്നാണ് പറയുന്നത്.. മഹാഗണപതിയെ നിത്യവും ശരിയായ മന്ത്രങ്ങളിലൂടെ ബജിക്കുകയാണ് എങ്കിൽ നിങ്ങളുടെ കൂടെ എപ്പോഴും വിജയം കൂടെ തന്നെ ഉണ്ടാകും മാത്രമല്ല എല്ലാ കാര്യങ്ങളിലും കാര്യതടസ്സങ്ങൾ മാറി കിട്ടുകയും ചെയ്യും..

ശുഭകരമായ ഏതൊരു പ്രവർത്തനങ്ങൾ തുടങ്ങുന്നതിനുമുമ്പും ഗണേശ പൂജ ചെയ്യാൻ ഹിന്ദുപുരാണം പറയുന്നു.. ഗണേശ പൂജ ചെയ്യുന്നത് പ്രയാസങ്ങൾ എല്ലാം മാറ്റാനും വിജയങ്ങൾ കൈവരിക്കാനും സഹായിക്കും.. ഗണപതി ഭഗവാന്റെ ഭക്തർ ഭഗവാനെ സ്തുതിച്ചുകൊണ്ട് ഓം ഗണേശായ നമഹ എന്ന് പറയുക.. ഗണങ്ങൾ അഥവാ സാർവത്രിക ശക്തികളുടെ നേതാവാണ് ഗണപതി ഭഗവാൻ..

ഒരു നേതാവ് ഇല്ലാത്തവൻ എന്നും വിനായകൻ എന്നും അർത്ഥമാക്കുന്നത്… അതുകൊണ്ടുതന്നെ ഏതൊരു പ്രവർത്തിയുടെയും തുടക്കത്തിൽ തന്നെ ആരാധനയും ആദരവും ആദ്യം സമർപ്പിക്കേണ്ടത് വിനായകൻ തന്നെയാണ്.. വിഗ്നങ്ങളെല്ലാം അകറ്റുന്ന അറിവിൻറെ ദേവൻ ആയ ഗണപതി ഭഗവാനേ പൂജിക്കാതെ ചെയ്യുന്ന കർമ്മങ്ങൾ ഒന്നും തന്നെ പൂർണ്ണതയിൽ എത്തില്ല എന്നുള്ളതാണ് വിശ്വാസം.. എല്ലാവിധ ഗ്രഹപ്പിഴകൾക്കും ഗണപതി ഭഗവാനെ ആരാധിക്കുന്നത് ഫലപ്രദമായ ഒരു പരിഹാരം കർമ്മം തന്നെയാണ്.. ശിവൻറെ നെറ്റിത്തടത്തിൽ നിന്ന് ശിവ പാർവതികളുടെ മകനായി ജനിച്ചു എന്ന് പുരാണം പറയുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Scroll to Top