വീടുകളിൽ മീൻ വാങ്ങിക്കുമ്പോൾ ഈസിയായി ക്ലീൻ ചെയ്യാനുള്ള മെത്തേഡുകൾ മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഒരുപാട് പേർക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ്.. അതായത് നമ്മുടെ വീട്ടിലൊക്കെ മീൻ കറികളൊക്കെ വയ്ക്കാറുണ്ട് നമ്മൾ പാത്രങ്ങളൊക്കെ കഴുകാൻ ആയിട്ട് കൂടുതലും സ്ക്രബ്ബറുകളാണ് ഉപയോഗിക്കാറുള്ളത്.. അപ്പോൾ എന്ന് പറയുന്നത് മീൻ ക്ലീൻ ചെയ്യാൻ ഈ ഒരു സ്റ്റീൽ സ്ക്രബർ ഉപയോഗിച്ച് എങ്ങനെ ക്ലീൻ ചെയ്യാം എന്നുള്ളതിനെ കുറിച്ചാണ് പറയാൻ പോകുന്നത്.. പൊതുവെ മീൻ വീട്ടിൽ വാങ്ങിക്കുമ്പോൾ കത്തി കൊണ്ടായിരിക്കും വൃത്തിയാക്കുന്നത്..

അതുകൊണ്ടുതന്നെ ഈ ഒരു സ്റ്റീൽ സ്ക്രബർ ഉപയോഗിച്ച് എങ്ങനെ നമുക്ക് ഈസി ആയിട്ട് മീൻ വൃത്തിയാക്കാം എന്നുള്ളതിനെ കുറിച്ചു നോക്കാം.. അപ്പോൾ അതിനായിട്ട് ഇവിടെ കുറച്ച് മീൻ എടുത്തിട്ടുണ്ട്.. ഇനി നമുക്ക് ഈ ഒരു സ്റ്റീൽ സ്ക്രബർ ഉപയോഗിച്ച് ചെകിളയെല്ലാം വൃത്തിയാക്കാം.. മാത്രമല്ല അതിൻറെ വാലും തലയും എല്ലാം വൃത്തിയാക്കാം..

ഞാൻ ഇതിൻറെ വാല് അതുപോലെതന്നെ തല തുടങ്ങിയവയെല്ലാം കത്രിക ഉപയോഗിച്ചാണ് കട്ട് ചെയ്തു കളയാം.. ഈയൊരു മെത്തേഡ് അധികം ചെയ്യാത്തതാണ് അധികം ആർക്കും അറിയുകയുമില്ല.. പലരും കത്തിയൊക്കെ ഉപയോഗിച്ചിട്ടാണ് പൊതുവെ വൃത്തിയാക്കാറുള്ളത് ചിലപ്പോൾ അത്തരത്തിൽ ചെയ്യുമ്പോൾ പെട്ടെന്ന് പൊട്ടി പോകാം സാധ്യതയുണ്ട് അതുകൊണ്ടുതന്നെ ഈ ഒരു സോഫ്റ്റ് ആയിട്ടുള്ള സ്റ്റീൽ സ്ക്രബർ ഉപയോഗിക്കുമ്പോൾ നല്ലപോലെ തന്നെ നമുക്ക് അത് വൃത്തിയാക്കി കിട്ടും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Scroll to Top