വീട്ടിൽ ഫ്രൈ ചെയ്തിട്ട് ബാക്കി വരുന്ന ഓയിലുകൾ ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് ചെയ്യാൻ പറ്റുന്ന 5 ബെനിഫിറ്റുകളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു കിടിലൻ ടിപ്സുകളെ കുറിച്ചാണ്.. അതായത് നമ്മുടെ വീട്ടിലെ പലപ്പോഴും നോൺവെജ് വറുത്ത് കഴിഞ്ഞാൽ അല്ലെങ്കിൽ പപ്പടം വറുത്തു കഴിഞ്ഞാൽ അതല്ലെങ്കിൽ നാലുമണി പലഹാരങ്ങൾ ആയ എന്തെങ്കിലും എണ്ണ പലഹാരങ്ങൾ ഒക്കെ ഉണ്ടാക്കി കഴിഞ്ഞാൽ അതിൻറെ ബാലൻസ് ആയിട്ട് അതിനുപയോഗിച്ച എണ്ണ ബാക്കി വരാറുണ്ട്.. ചിലപ്പോഴൊക്കെ ആ എണ്ണയിലെ നമ്മൾ ഉണ്ടാക്കിയതിന്റെ മസാലകൾ ഒക്കെ ഉണ്ടാവും അപ്പോൾ അത്തരം ബാക്കി വരുന്ന ഓയിലുകൾ എങ്ങനെ നമുക്ക് ഉപകാരപ്രദമായ രീതിയിൽ ഉപയോഗിക്കാൻ പറ്റും എന്നുള്ളതിനെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്..

ഇത്ര എണ്ണകൾ കൂടുതലായിട്ട് നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിഞ്ഞാൽ അത് വളരെ ആരോഗ്യപരമായ പ്രശ്നങ്ങൾ നമുക്ക് ഉണ്ടാക്കും അതായത് കൊളസ്ട്രോൾ ബ്ലഡ് പ്രഷർ പോലുള്ളവ.. ഒരു പ്രാവശ്യം നമ്മൾ ഉപയോഗിച്ച് എണ്ണ അടുത്ത പ്രാവശ്യം ഉപയോഗിക്കരുത്.. അപ്പോൾ ഇന്ന് അത്തരം എണ്ണകൾ കൊണ്ട് ഉപകാരപ്രദമായ ഒരു ടിപ്സാണ് പറയാൻ പോകുന്നത് അതിനായിട്ട് നമുക്ക് ആദ്യം കുറച്ച് ഒരു പാത്രത്തിൽ വെള്ളം എടുക്കാം.. അതിലേക്ക് ഈ ബാക്കിവന്ന ഓയില് കുറച്ചു ചേർത്തു കൊടുക്കാം..

അടുത്തതായിട്ട് നമുക്ക് വേണ്ടത് ഒരു പ്ലാസ്റ്റിക് കവർ ആണ്.. അതിന്റെ ചെറിയൊരു ഭാഗം മാത്രം നമുക്ക് മതിയാകും.. ആ ഒരു പ്ലാസ്റ്റിക് കടലാസിനെ നമ്മൾ ഇവിടെ വീഡിയോയിൽ കാണിക്കുന്ന രീതിയിലു മുറിച്ചെടുക്കണം.. അത് മാത്രമല്ല അതിന്റെ നടുവിലായിട്ട് ഒരു ഹോള് കൂടി ഉണ്ടാക്കി കഴിഞ്ഞാൽ നമുക്ക് അതിലേക്ക് ഒരു തിരി ഇട്ട് കൊടുക്കാം.. ഇനി നിങ്ങൾക്ക് ആവശ്യമെങ്കിൽ ഇതിലേക്ക് പലതരത്തിലുള്ള ഫുഡ് കളറുകളും ചേർത്ത് കൊടുക്കാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://www.youtube.com/watch?v=5b4eUetgU9s

Scroll to Top