കിഡ്നി സ്റ്റോൺ ആളുകളിൽ വരുന്നതിനു പിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ചും അവയുടെ ലക്ഷണങ്ങളെക്കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മുടെ രക്തത്തിൽ രക്തം ഫിൽട്ടർ ചെയ്ത് യൂറിൻ പുറന്തള്ളുന്ന ആ ഒരു പ്രക്രിയയെ സഹായിക്കുന്ന ഒരു ഗ്രൂപ്പ് ഓഫ് ഓർഗൻസ് ഉണ്ട്.. ഈ ഒരു കൂട്ടം അവയവങ്ങളെ വിളിക്കുന്ന പേരാണ് യൂറിൻ സിസ്റ്റം എന്ന് പറയുന്നത്.. ഇതിനകത്ത് രണ്ട് കിഡ്നി അതുപോലെതന്നെ യുറേത്രർ എന്ന് പറയുന്ന മൂത്രനാളി അതുപോലെതന്നെ മൂത്രസഞ്ചി എന്നിവ അടങ്ങിയിട്ടുണ്ട്..

ഇവിടെ എവിടെ പ്രശ്നങ്ങൾ വന്നാലും പൊതുവേ നമ്മൾ കിഡ്നി സ്റ്റോൺ എന്ന് തന്നെയാണ് പറയാറുള്ളത്.. അഥവാ വൃക്കയിലെ കല്ലുകൾ അല്ലെങ്കിൽ മൂത്രത്തിൽ കല്ലുകൾ എന്നൊക്കെ പറയാറുണ്ട്.. പ്രധാനമായിട്ടും ഇത് വരാനുള്ള ഒരു കാരണം എന്ന് പറയുന്നത് ജനറ്റിക്സാണ് അതായത് പാരമ്പര്യം.. നമ്മുടെ കുടുംബത്തിൽ ആർക്കെങ്കിലും ഇത്തരം ഒരു പ്രശ്നങ്ങളുണ്ടെങ്കിൽ അത് പാരമ്പര്യം ആയിട്ട് നമുക്കും വരാൻ സാധ്യതകൾ വളരെ കൂടുതലാണ്..

മറ്റൊരു പ്രധാന കാരണം എന്ന് പറയുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ കൂടുതൽ സോഡിയം അല്ലെങ്കിൽ കാൽസ്യം തുടങ്ങിയ ഫുഡ് സപ്ലിമെന്റുകൾ കൂടുതലാണെങ്കിൽ അതിന്റെ ഒരു ആഫ്റ്റർ എഫക്ട് ആയിട്ട് ഈ കിഡ്നി സ്റ്റോൺ വരാൻ സാധ്യതകൾ കൂടുതലാണ്.. അതുപോലെതന്നെ മറ്റൊരു കാരണം നമ്മൾ കഴിക്കുന്ന സോഫ്റ്റ് മുകളിൽ അടങ്ങിയിട്ടുള്ള കാൽസ്യം അതുപോലെതന്നെ മറ്റുള്ളവ കൂട്ടാനും അതുവഴി ഇത്തരത്തിൽ സ്റ്റോൺ രൂപപ്പെടാൻ കാരണമായി മാറുന്നു..

അതുപോലെ ഭൂരിഭാഗം ആളുകളിലും ഒരു പ്രശ്നം വരുന്നതിനു പിന്നിലെ ഒരു പ്രധാന കാരണമായിട്ട് പറയുന്നത് ഡി ഹൈഡ്രേഷൻ തന്നെയാണ്.. അതായത് കൃത്യമായ അളവിലും സമയത്തും ആളുകൾ വെള്ളം കുടിക്കുന്നില്ല എന്നുണ്ടെങ്കിൽ അതിന്റെ ഒരു പാർശ്വഫലമായിട്ട് കിഡ്നി സ്റ്റോൺ രൂപപ്പെടാൻ കാരണമായിട്ട് മാറുന്നു.. മറ്റൊരു പ്രധാന കാരണം അമിതവണ്ണം അഥവാ ഒബിസിറ്റി തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Scroll to Top