വളരെ ഈസി ആയിട്ട് വീട്ടിൽ ഇഞ്ചി നട്ടുവളർത്തുന്നതിന് സഹായിക്കുന്ന ടിപ്സുകളെ കുറിച്ച് മനസ്സിലാക്കാം…

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ടിപ്സുകളെക്കുറിച്ച് തന്നെയാണ്.. അതായത് കടകളിൽ നിന്നും വാങ്ങിക്കാതെ തന്നെ നമുക്ക് നമ്മുടെ വീടുകളിലെ അതായത് ചെറിയൊരു സ്ഥലത്താണെങ്കിൽ പോലും എങ്ങനെ ഇഞ്ചി നട്ടു പിടിപ്പിക്കാം എന്നുള്ളതിനെ കുറിച്ചാണ് പറയുന്നത്..

അപ്പോൾ ഇത്തരത്തിൽ ഇഞ്ചി നട്ടു പിടിപ്പിക്കുന്നതിനു മുൻപ് നമ്മൾ ആദ്യം തന്നെ ഇഞ്ചി തലേദിവസം വെള്ളത്തിലിട്ടു വയ്ക്കണം.. പൊതുവേ ഇന്നത്തെ ആളുകളൊക്കെ പുറമേ നിന്നാണ് ഇത് വാങ്ങിക്കാറുള്ളത് പക്ഷേ അതിൽ ധാരാളം കീടനാശിനികൾ ഒക്കെ അടച്ചിട്ടുണ്ടാവും.. അതുകൊണ്ടുതന്നെ അത് അധികം ഫ്രഷ് ആയി നിൽക്കില്ല മാത്രമല്ല ആരോഗ്യത്തിന് ദോഷകരവുമാണ്.. അപ്പോൾ നമുക്ക് ഇഞ്ചി എങ്ങനെ വീട്ടിൽ ഈസി ആയിട്ട് നടാം എന്നതിനെക്കുറിച്ച് നോക്കാം..

ഇത് ചെയ്യാൻ ആയിട്ട് മാർക്കറ്റിൽ നിന്നും വാങ്ങിച്ച ഇഞ്ചിയാണ് വീട്ടിൽ ഉള്ളത് എങ്കിലും നമുക്ക് അത് ഉപയോഗിച്ച് ചെയ്യാവുന്നതാണ്.. അപ്പോൾ ഇത് ചെയ്യാൻ ആയിട്ട് നമുക്ക് ആദ്യായിട്ട് വേണ്ടത് കുറച്ച് ഇഞ്ചിയും അതുപോലെ തന്നെ ചായ വെച്ച് കഴിഞ്ഞിട്ടുള്ള അതിൻറെ പൊടിയാണ്.. അപ്പോൾ ചായ വെച്ച് കിട്ടുന്ന വേസ്റ്റ് ചായപ്പൊടി നമുക്ക് ഈ ചെടിയുടെ വേരിൻ്റെ ഭാഗത്ത് ഇട്ടുകൊടുക്കാം..

മാത്രമല്ല ഈ ചെടിച്ചട്ടിയുടെ ഉള്ളിലെ മണ്ണ് മാറ്റിയിട്ട് അതിലേക്ക് നേരത്തെ കുതിർത്തി വച്ചിരുന്ന ഇഞ്ചിയെടുത്ത് ഇട്ടുകൊടുക്കാവുന്നതാണ്.. ഇതിലേക്ക് ഒരുപാട് വെള്ളം ഒന്നും ഒഴിച്ചു കൊടുക്കരുത് വെള്ളം തളിച്ചു കൊടുക്കാൻ മാത്രമേ പാടുള്ളൂ.. നമുക്ക് എല്ലാവർക്കും അറിയാം ഇഞ്ചിയുടെ ആരോഗ്യകരമായ ഗുണങ്ങളെക്കുറിച്ച് കാരണം ഒരുപാട് ബെനിഫിറ്റുകളാണ് അത് നമ്മുടെ ശരീരത്തിലേക്ക് നൽകുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

https://www.youtube.com/watch?v=EDuXr72Ra3I

Scroll to Top