വീട്ടിലെ റോസാപ്പൂച്ചെടി നല്ലപോലെ തഴച്ചു വളരാനും പൂവിടാനും ഈ രണ്ടു കാര്യങ്ങൾ ദിവസേന ചെയ്താൽ മതി…

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഒട്ടുമിക്ക ആളുകൾക്കും വളരെയധികം ഉപകാരപ്രദമായ ഒരു കിടിലൻ ടിപ്സ്നേ കുറിച്ചാണ്.. അതായത് നമ്മളെല്ലാവരും പൊതുവേ വീട്ടിലെ ധാരാളം പൂച്ചെടികൾ ഒക്കെ നട്ടുവളർത്താറുള്ളവർ തന്നെയാണ് അല്ലേ.. അതിലും കൂടുതലായിട്ട് എല്ലാരും ഇഷ്ടപ്പെടുന്നത് റോസ്പൂവ് ചെടിയാണ്.. പല വീടുകളിലും അത് കാണാറുണ്ട് എന്നാൽ ചില വീടുകളിലൊക്കെ അത് വെച്ചാലും കൂടുതലും വരാറില്ല..

അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ പറയുന്നത് ഈ ഒരു ചെറിയ റോസാപ്പൂച്ചെടിയിലെ ധാരാളം പൂക്കൾ ഉണ്ടാവാൻ ഞാൻ ദിവസേന ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ആണ്.. ഒരു രണ്ട് കാര്യങ്ങൾ നിങ്ങൾ ചെയ്താൽ പുഴുക്കൾ ഒന്നും വരാതെ നല്ല രീതിയിൽ അത് വളരാനും ഒരുപാട് പൂക്കൾ ഉണ്ടാവാനും ഇത് വളരെയധികം സഹായിക്കും.. പൊതുവേ റോസ് എന്ന് പറഞ്ഞാൽ തന്നെ കുട്ടികൾ മുതൽ പ്രായമായ ആളുകൾക്ക് വരെ വളരെ ഇഷ്ടമാണ് എല്ലാവരും ഒരുപോലെ അത് വീട്ടിൽ വളർത്താൻ ആഗ്രഹിക്കുന്നവർ തന്നെയാണ്..

അതുപോലെതന്നെ ഈ ചെടി പെട്ടെന്ന് വളരുന്ന ഒന്നല്ല.. അതിൽ ആദ്യം ചെയ്യുന്ന ഒരു കാര്യം എന്ന് പറയുന്നത് നമ്മുടെ വീട്ടിലൊക്കെ ബീഫ് വാങ്ങിക്കാറുണ്ട് അല്ലേ.. അപ്പോൾ ഇത് വാങ്ങിക്കുമ്പോൾ ഇത് കഴുകിയ വെള്ളം ഒഴിച്ചു കൊടുക്കുക എന്നുള്ളതാണ്.. കാരണം ഇത് ഈ ബീഫ് കഴുകുന്ന വെള്ളത്തിൽ അതിൻറെ ബ്ലഡില് ധാരാളം അയൺ കാൽസ്യം ഒക്കെ ഉള്ളതുകൊണ്ട് തന്നെ ഈ വെള്ളം ഒഴിക്കുന്നത് വളരെ ഗുണം ചെയ്യും.. മാസത്തിൽ ഒരു തവണയെങ്കിലും ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ വളരെ നല്ലതാണ്.. ഇത്തരത്തിൽ ചെയ്യുന്നതുകൊണ്ട് തന്നെ റോസാപ്പൂച്ചെടി നല്ലപോലെ വളരാനും ധാരാളം പൂക്കൾ ഇടാനും സഹായിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Scroll to Top