പൂച്ചെടികളിലും പച്ചക്കറി ചെടികളിലും ഉണ്ടാകുന്ന പുഴുക്കളുടെയും ഉറുമ്പുകളുടെയും ശല്യം ഈസിയായി പരിഹരിക്കാനുള്ള ടിപ്സുകൾ പരിചയപ്പെടാം…

ഇന്ന് നമ്മൾ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ്.. അതായത് നമ്മുടെ വീടുകളിലെ ധാരാളം പൂച്ചെടികളും അതുപോലെ പച്ചക്കറികളും ഒക്കെ നട്ട് വളർത്താറുണ്ട്.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത് നമ്മുടെ വീട്ടിലെ പൂന്തോട്ടത്തിൽ ആണെങ്കിലും പച്ചക്കറി തോട്ടത്തിൽ ആണെങ്കിലും അതിൽ ഉണ്ടാകുന്ന പുഴുക്കൾ അല്ലെങ്കിൽ ഉറുമ്പ് തുടങ്ങിയ ശല്യങ്ങളെ ഒഴിവാക്കാനുള്ള ഒരു ടിപ്സിനെ കുറിച്ചാണ്..

പലപ്പോഴും നല്ല രീതിയിൽ പൂക്കൾ വിരിയാറുണ്ട് എങ്കിലും അതിന്റെ പകുതിഭാഗം ഒക്കെ ഉറുമ്പ് അല്ലെങ്കിൽ പുഴു ഒക്കെ തിന്നിട്ടുണ്ടാവും.. അതുപോലെ തന്നെയാണ് പച്ചക്കറിയുടെ കാര്യത്തിലും ധാരാളം ഉറുമ്പ് വരിക അതുപോലെ പുഴുക്കൾ വന്ന പച്ചക്കറിയും അതിന്റെ ഇലകളും ഒക്കെ തിന്ന് ആകെ നശിപ്പിക്കുക.. അപ്പോൾ എന്ന് പറയുന്നത് ഇത്തരം പ്രശ്നങ്ങൾക്ക് മരുന്നുകൾ അല്ലെങ്കിൽ കീടനാശിനികൾ ഒന്നും തളിക്കാതെ എങ്ങനെ നമുക്ക് നാച്ചുറൽ ആയിട്ട് എങ്ങനെ നമുക്ക് അത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും എന്നുള്ളത് മനസ്സിലാക്കാം..

ഈയൊരു പ്രശ്നം പരിഹരിക്കാൻ വേണ്ടത് വെറും കർപ്പൂരമാണ്.. ഇവിടെ ഞാൻ ഒരു അര ലിറ്റർ വെള്ളത്തിൽ ആണ് തയ്യാറാക്കുന്നത് അതുകൊണ്ട് തന്നെ ഒരു മൂന്ന് നാല് കർപ്പൂരം എടുക്കാം.. കർപ്പൂരം നല്ലപോലെ പൊടിച്ചെടുക്കണം.. ശേഷം ഇതിലേക്ക് വെള്ളം ഒഴിക്കണം..

ഈ ഒരു ടിപ്സ് ഒരു തവണ ചെയ്താൽ തന്നെ നല്ല റിസൾട്ട് ആയിരിക്കും ലഭിക്കാൻ പോകുന്നത് മാത്രമല്ല ഇതിനെ യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടാവില്ല. ഞാനിത് ചെയ്തു നോക്കിയിട്ട് എനിക്ക് നല്ല റിസൾട്ട് ലഭിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെയാണ് ഞാൻ നിങ്ങളിലേക്ക് കൂടി ഈ ഇൻഫർമേഷൻ തകർന്നു തരുന്നത്.. ഇത് ചെടികളിൽ മാത്രമല്ല പച്ചക്കറികളിലും പഴങ്ങളിലും ഒക്കെ ഈ ഒരു ടിപ്സ് ചെയ്യാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Scroll to Top