ദേവി ദേവന്മാരുടെ പേരുകൾ ഇടുന്നതിനു പിന്നിലുള്ള പൊരുൾ മനസ്സിലാക്കാം…

നമ്മൾ പറയുന്ന ഓരോ വാക്കുകൾക്കും അക്ഷരങ്ങൾക്കും എല്ലാം നമ്മുടെ ജീവിതത്തിൽ വലിയ വ്യത്യാസങ്ങൾ തന്നെ കൊണ്ടുവരുവാൻ സാധിക്കുന്നതാണ്.. അതുകൊണ്ടുതന്നെ നമ്മൾ നിത്യവും മന്ത്രങ്ങൾ ജപിക്കുന്നത് ഉത്തമമായിട്ട് തന്നെ കരുതപ്പെടുന്നതാണ്.. നമ്മുടെ ജീവിതത്തിൽ പോസിറ്റീവ് ഊർജ്ജങ്ങൾ കൊണ്ടുവരുവാൻ മന്ത്രങ്ങളുടെ സഹായത്താൽ സാധിക്കുന്നതാണ്.. ഇതേപോലെ തന്നെ നമ്മൾ നിത്യവും ഉപയോഗിക്കുന്ന പോസിറ്റീവ് വാക്കുകൾ കൊണ്ട് ജീവിതത്തിൽ പോസിറ്റീവ് ഊർജ്ജങ്ങൾ വന്നുചേരുവാൻ സഹായകരം തന്നെയാണ്.. ഇതേ പോലെ തന്നെ ജീവിതത്തിൽ ഓരോ പേരുമായി എല്ലാവരും ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളത് വാസ്തവം തന്നെയാണ്..

ഒരു വ്യക്തിയുടെ പേരിന് അവരുടെ ജീവിതത്തിൽ വലിയ പ്രത്യേകതകൾ കൊണ്ടുവരുവാൻ സാധിക്കുന്നതാണ്.. അതുകൊണ്ടുതന്നെയാണ് പണ്ടുള്ള ആളുകൾ അവരുടെ മക്കൾക്ക് ദേവി ദേവന്മാരുടെ പേരുകൾ ഇട്ടുകൊടുത്തിരുന്നത്.. ഇതുകൊണ്ടുതന്നെ ജീവിതത്തിൽ ഒരുപാട് ഗുണങ്ങൾ ഉണ്ടാവുന്നതാണ്.. എന്നാൽ ചില പേരുകൾ ഉള്ള വ്യക്തികൾ ജീവിതത്തിൽ ജനനം മുതൽ ഭാഗ്യശാലികളും സ്വന്തം ജീവിതത്തിൽ തന്റേതായ സ്ഥാനം നേടിയെടുക്കുന്നവരുമാണ്.. ഈ പേരുകൾ ഏതൊക്കെയാണ് എന്നുള്ളത് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം..

ആദ്യത്തെ അക്ഷരമായി പറയുന്നത് സി ആണ്.. സി എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്ന ആളുകൾ ക്ക് പൊതുവേ അവരുടെ ജനനം മുതൽ തന്നെ ഭാഗ്യമുള്ളവരാണ്.. ഭാഗ്യം തുണയ്ക്കുന്നവരാണ് എന്ന് തന്നെ പറയാം.. മാത്രമല്ല ഒരുപാട് സൗഭാഗ്യങ്ങളും ഐശ്വര്യങ്ങളും ജീവിതത്തിൽ അനുഭവിക്കാൻ യോഗമുള്ളവർ കൂടിയാണ് സി ആദ്യം തുടങ്ങുന്ന പേരുള്ള ആളുകൾ.. കൂടാതെ കുടുംബസ്നേഹികൾ ആണ് ഇവർ എന്നുള്ളതും ഇവരുടെ മറ്റൊരു പ്രത്യേകതയാണ്.. കുടുംബത്തിനുവേണ്ടി എല്ലാ ത്യാഗങ്ങളും സഹിക്കുന്ന ആളുകളാണ് ഇവർ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

ശിവ ഭഗവാൻറെ അനുഗ്രഹം കൊണ്ട് ജീവിതത്തിൽ കുബേര തുല്യം ആവാൻ പോകുന്ന നക്ഷത്രഫലങ്ങളേ കുറിച്ച് മനസ്സിലാക്കാം…

നമുക്കെല്ലാവർക്കും അറിയാം ദേവാധി ദേവൻ തന്നെയാണ് പരമശിവൻ.. ദേവന്മാർ പോലും പൂജിക്കുന്ന ദേവനാണ് അദ്ദേഹം.. നിഷ്കളങ്കനായ ദേവൻ കൂടിയാണ് പരമശിവൻ.. തൻറെ ഭക്തരുടെ കൂടെ എപ്പോഴും ഭഗവാൻ ഉണ്ടാവുക തന്നെ ചെയ്യും.. ഈ ലോകത്തിൻറെ നാഥൻ തന്നെയാണ് ഭഗവാൻ.. ശിവക്ഷേത്ര ദർശനം മറ്റ് ക്ഷേത്രദർശനങ്ങളെക്കാൾ വ്യത്യസ്തമാകുന്നു.. ഭൂതഗണങ്ങൾ നമ്മളെ വീട്ടിലേക്ക് പോലും ആനയിക്കും എന്നാണ് വിശ്വാസം.. അതുകൊണ്ടുതന്നെ പുറത്തുവരുമ്പോൾ അല്പം ഇരിക്കുന്നത് വളരെ ശുഭകരം തന്നെയാണ്..

മാത്രമേ ഓരോരുത്തരുടെ മേലിലും കരുതലുള്ള ഈശ്വരൻ തന്നെയാണ് പരമശിവൻ.. ഇത് ഭഗവാന്റെ ഒരു പ്രത്യേകത തന്നെയാകുന്നു.. ശിവക്ഷേത്ര ദർശനത്തിൽ ലഭിക്കുന്ന ചില സൂചനകൾ ഉണ്ട്.. ഇത്തരം സൂചനകളെക്കുറിച്ച് മനസ്സിലാക്കുകയാണെങ്കിൽ അത് നിങ്ങളുടെ ജീവിതത്തിൽ പല രീതിയിലും വഴിത്തിരിവ് ആയി മാറും.. അപ്പോൾ ഇത്തരം കാര്യങ്ങളെക്കുറിച്ചാണ് ഇനി പരാമർശിക്കാൻ പോകുന്നത്.. ശിവക്ഷേത്രങ്ങളിൽ ദർശനം നടത്തുമ്പോൾ തീർച്ചയായിട്ടും പ്രസാദം അവിടെനിന്നും ലഭിക്കും..

അത്തരത്തിൽ അമ്പലങ്ങളിൽ നിന്നും നിങ്ങൾക്ക് പ്രസാദം ലഭിക്കുമ്പോൾ അതിൽ നീല ശങ്കു പുഷ്പം ലഭിക്കുന്നുണ്ടോ എന്ന് നോക്കുക.. ഇനി അഥവാ അതിൽ ആ ഒരു പൂവ് ലഭിച്ചിട്ടുണ്ട് എങ്കിൽ അതിൽപരം സുന്ദരം മുഹൂർത്തം ഇനി അറിയില്ല.. ഭഗവാന്റെ കടാക്ഷം അനുഗ്രഹം നിങ്ങളിൽ ഉണ്ട് എന്നുള്ള വ്യക്തമായ സൂചന.. ദുരിതങ്ങൾ അതുകൊണ്ടുതന്നെ ജീവിതത്തിൽ നിന്ന് അകലുന്നു എന്നും ഭാഗ്യം ജീവിതത്തിലേക്ക് കടന്നു വരുന്നു എന്നും അർത്ഥമാക്കരുത്.. അതുകൊണ്ടുതന്നെ നീല ശങ്കുപുഷ്പം ലഭിക്കുന്നത് വളരെ ശുഭകരം തന്നെയാണ്..

അതുപോലെതന്നെ അവിടെ നിന്നും പ്രസാദം ലഭിക്കുമ്പോൾ ഈ പറയുന്ന കാര്യങ്ങൾ കൂടി പ്രത്യേകം ശ്രദ്ധിക്കണം.. പ്രസാദത്തിൽ നിന്നും കൂവളത്തിന്റെ ഇല നിങ്ങൾക്ക് ലഭിക്കുന്നുണ്ട് എങ്കിൽ അതും ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ഒരു മഹാഭാഗ്യം ആയിട്ട് തന്നെയാണ് കണക്കാക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Scroll to Top