ബാത്റൂമിൽ ഉള്ള എത്ര കഠിനമായ കറകളും നാരങ്ങയും ഉപ്പും ഉണ്ടെങ്കിൽ ക്ലീൻ ചെയ്ത് എടുക്കാം…

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ്.. അതായത് ഒരു മുറി നാരങ്ങയിൽ നമ്മൾ ഒരു സ്പൂൺ ഉപ്പ് ഇട്ട് കഴിഞ്ഞിട്ടുള്ള ഒരു മാജിക് ആണ് ഇവിടെ കാണിക്കാൻ പോകുന്നത്.. ഒരു മുറി നാരങ്ങ ഇതിനായിട്ട് നമുക്ക് ആവശ്യമാണ് അതുപോലെതന്നെ ഒരു ടീസ്പൂൺ ഉപ്പ്.. ഇതുകൊണ്ട് എന്ത് മാജിക്കാണ് ചെയ്യാൻ പോകുന്നത് എന്ന് നമുക്ക് നോക്കാം.. പലപ്പോഴും സമയം കുറവ് മൂലം ഒക്കെ നമ്മുടെ ബാത്റൂമിന്റെ ടാപ്പുകളുടെ അവസ്ഥയൊക്കെ വളരെ പരിതാപകരം ആയിരിക്കും..

സാധാരണ ബാത്റൂം നമ്മളെ ടൈൽ ഭാഗം അല്ലെങ്കിൽ മറ്റ് ഭാഗങ്ങളൊക്കെ ക്ലീൻ ചെയ്തെടുക്കും പക്ഷേ ഈ ഒരു ടാപ്പിംഗ് ഭാഗം നമ്മൾ ക്ലീൻ ചെയ്യാറില്ല.. അപ്പോൾ നമ്മൾ ചെയ്യേണ്ട ഒരു കാര്യം നമ്മുടെ ടാപ്പിലെ ഒരുപാട് അഴുക്കുകൾ ഉണ്ടാവും അത് ക്ലീൻ ചെയ്യാനായിട്ട് ഈ നാരങ്ങയിലെ കുറച്ച് ഉപ്പ് ചേർത്ത് നല്ലപോലെ ഉരച്ചു കൊടുക്കാം.. പ്രത്യേകിച്ചും നാരങ്ങ ഉപയോഗിച്ച് ഇങ്ങനെ ചെയ്യുന്നത് പാസാർ അല്ലെങ്കിൽ ക്ലാവ് തുടങ്ങിയവ ഇതിൽ ഉണ്ടെങ്കിൽ അത് പെട്ടെന്ന് തന്നെ പോകാൻ ഇത് ഉപയോഗിച്ച് തേക്കുന്നത് വളരെയധികം സഹായിക്കും..

ഇതു മാത്രമല്ല നമ്മുടെ വിളക്കുകളിൽ ഒക്കെ ഇതുപോലെ ക്ലാവ് ഉണ്ടെങ്കിൽ അതു പോവാനും ഈ ഒരു ടിപ്സ് തന്നെ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.. നല്ല ഒരു ടിപ്സാണ് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്നതാണ് നമുക്ക് ഇത് ക്ലീൻ ചെയ്യാൻ ആയിട്ട് മറ്റു ഒരു വസ്തുക്കളും ഇതിനായി ഉപയോഗിക്കേണ്ട ആവശ്യമില്ല നമ്മുടെ വീട്ടിൽ തന്നെയുള്ള നാരങ്ങയും കുറച്ചു ഉപ്പും മാത്രം മതിയാകും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ.. എല്ലാവരും ഇതൊന്നു ചെയ്തു നോക്കുക നല്ല റിസൾട്ട് തന്നെ ലഭിക്കും മാത്രമല്ല നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് കൂടി ഈ ഒരു ഇൻഫർമേഷൻ ഷെയർ ചെയ്ത് നൽകുകയും ചെയ്യുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

വീട്ടിൽ മൂട്ട ശല്യം കാരണം വളരെയധികം ബുദ്ധിമുട്ടുന്നവരാണ് എങ്കിൽ സിമ്പിളായിട്ട് ഇവയെ തുരത്താനുള്ള ഒരു കിടിലൻ മാർഗ്ഗം പരിചയപ്പെടാം…

ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ച് തന്നെയാണ്.. പൊതുവേ പലരും പറയാറുള്ള ഒരു കാര്യമാണ് വീട്ടിൽ ആകെ മൂട്ട ശല്യമാണ് അതുകൊണ്ടുതന്നെ ഉറങ്ങാൻ പോലും കഴിയുന്നില്ല ബെഡിൽ പോലും ഇവ വന്ന് കടിക്കുകയാണ്.. തുണികൾ അടുക്കിവെച്ച ഭാഗങ്ങളിൽ ഒക്കെ ഇവ വരാറുണ്ട്.. അതുപോലെ തന്നെ പ്രത്യേകിച്ചും കുട്ടികളൊക്കെ അവരുടെ ഹോസ്റ്റലിൽ ജീവിച്ച വീട്ടിലേക്ക് വരുമ്പോഴൊക്കെ ആയിരിക്കും ഈ പറയുന്ന മൂട്ട ശല്യം ഉണ്ടാകുന്നത്.. അതായത് അവിടുന്ന് നമ്മുടെ ഡ്രസ്സ് ഒക്കെ പറ്റിപ്പിടിച്ച് അത് വീട്ടിലേക്ക് വരുന്നു..

നമുക്ക് വേണമെങ്കിൽ പാറ്റയെ കൈകാര്യം ചെയ്യാൻ പക്ഷേ ഒരു മൂട്ടയെ കൈകാര്യം ചെയ്താൽ എന്ന് പറയുന്നത് വളരെ കഷ്ടമുള്ള ഒരു കാര്യം തന്നെയാണ്.. അതുകൊണ്ടുതന്നെ വീട്ടിൽ ഇത്തരം ശല്യങ്ങൾ ഉണ്ടെങ്കിൽ അവ ഈസി ആയിട്ട് മാറ്റിയെടുക്കാൻ സഹായിക്കുന്ന എഫക്റ്റീവ് ആയിട്ടുള്ള ടിപ്സിനെ കുറിച്ചാണ് പറയാൻ പോകുന്നത്.. അപ്പോൾ അതിനായിട്ട് നമുക്ക് ആദ്യം വേണ്ടത് വിം അല്ലെങ്കിൽ ഏതെങ്കിലും സോപ്പുപൊടി ആയാലും മതി.. ആദ്യം ഇത്തരം ശല്യങ്ങളുള്ള ആളുകളെ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചാൽ ആഴ്ചയിൽ ഒരു തവണയെങ്കിലും നമ്മൾ കിടക്കുന്ന ബെഡ് വെയിലത്ത് ഇടുക എന്നുള്ളതാണ്.. ഇത്തരത്തിൽ വെയിലത്ത് നല്ലപോലെ ഇടുമ്പോൾ തന്നെ പകുതിയും ഈ ഒരു ബുദ്ധിമുട്ടുകൾ മാറി കിട്ടുന്നതാണ്..

പൊതുവെ നമ്മൾ ബെഡ് വെയിലത്ത് ഇടാതെ ഇരിക്കുമ്പോഴാണ് ഒരുപാട് മൂട്ട ശല്യങ്ങൾ വരുന്നത്.. ചെറിയ ചെറിയ ബെഡ്ഡുകൾ ആണെങ്കിൽ ഇത്തരത്തിൽ വെയിലത്ത് ഇടാൻ പക്ഷേ വലിയ വലിയ ബെഡുകൾ ഒക്കെ ആണെങ്കില് അവ നമുക്ക് ഒട്ടും വെയിലത്തിടാൻ കഴിയില്ല.. അപ്പോൾ അത്രക്ക് വേണ്ടി ഒരു ഹെയർ ഡ്രൈയർ ഉപയോഗിച്ച് അത് ചൂടാക്കി നമ്മുടെ ഈ ബെഡിൽ ചൂടാക്കി കൊടുക്കുകയാണെങ്കിൽ അവ ബെഡിന്റെ എല്ലാ സൈഡിലും നിന്ന് മാറി പോകുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top