നമ്മുടെ വീട്ടിൽ കറ്റാർവാഴ നല്ലപോലെ തഴച്ചു വളരാൻ സഹായിക്കുന്ന ചില സിമ്പിൾ ആയിട്ടുള്ള ടിപ്സുകളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ചില കിടിലൻ ടിപ്സുകളെ കുറിച്ചാണ്.. അതായത് നമ്മുടെ വീട്ടിലെ കറ്റാർവാഴ എങ്ങനെ നല്ലപോലെ വളർത്തിയെടുക്കാം എന്നുള്ളതിനെ കുറിച്ചാണ് പറയാൻ പോകുന്നത്.. നമുക്ക് എല്ലാവർക്കും അറിയാം കറ്റാർവാഴയുടെ ഗുണങ്ങളെക്കുറിച്ച്..

മുടി വളരാൻ ആണെങ്കിലും മറ്റ് ആരോഗ്യപരമായ രീതിയിൽ ഇത് വളരെയധികം സഹായകരം ആണ്.. പൊതുവെ ആളുകളൊക്കെ ഇത് വീട്ടിൽ വാങ്ങി വയ്ക്കാറുണ്ട് എങ്കിലും നല്ലപോലെ വളർന്നു വരാറില്ല അപ്പോൾ ഇത് എങ്ങനെ നന്നായിട്ട് വളർത്തിയെടുക്കാം എന്താണ് അതിനുള്ള ടിപ്സ് എന്നുള്ളത് നമുക്ക് നോക്കാം.. ഇത് നല്ലപോലെ വളരാൻ ഇതിലേക്ക് ഒരു ലായനി നമുക്ക് ഒഴിച്ചുകൊടുക്കണം അപ്പോൾ അത് എങ്ങനെ തയ്യാറാക്കാം നോക്കാം.. അപ്പോൾ ഈ ഒരു ലായനിയും തയ്യാറാക്കാൻ ആയിട്ട് നമുക്ക് ആദ്യം തന്നെ വേണ്ടത് ചായ വെച്ചിട്ട് അതിന്റെ വേസ്റ്റ് ആയി വരുന്ന ചായപ്പൊടിയാണ്..

അടുത്തതായിട്ട് വേണ്ടത് മുട്ടയുടെ തോട് ആണ്.. ആഴ്ചയിൽ ഒരു ദിവസം എങ്കിലും നമ്മൾ ഈ ഒരു ടിപ്സ് തയ്യാറാക്കി കറ്റാർവാഴയുടെ വേരിന്റെ ഭാഗത്ത് ഒഴിച്ചുകൊടുക്കുകയാണെങ്കിൽ നല്ലപോലെ കറ്റാർവാഴ വീട്ടിൽ വളർന്നു കിട്ടും.. അതിനുശേഷം ഇവർ രണ്ടും ചേർത്ത് നല്ലപോലെ ഒന്ന് മിക്സിയിലെ ജാറിലിട്ട് അരച്ചെടുക്കണം..

അതുപോലെതന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരുപാട് വെള്ളവും ഒഴിച്ചു കൊടുക്കരുത് അത് അളിഞ്ഞു പോകാൻ സാധ്യതയുണ്ട്.. ഇങ്ങനെ പൊടിച്ചെടുത്ത ഈ ഒരു മിശ്രിതം നമുക്ക് കറ്റാർവാഴയുടെ വേരിൻറെ ഭാഗത്ത് ഇട്ടുകൊടുക്കാം.. നിങ്ങൾ ആഴ്ചയിലെ ഒരു ദിവസം എങ്കിലും ഇത്തരത്തിൽ ചെയ്യുക നിങ്ങൾക്ക് നല്ലൊരു റിസൾട്ട് തന്നെ ലഭിക്കുന്നതായിരിക്കും മാത്രമല്ല ഈ ഒരു ഇൻഫർമേഷൻ നിങ്ങൾക്ക് ഗുണകരമായിട്ട് തോന്നിയാൽ നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് കൂടി ഇതൊന്ന് ഷെയർ ചെയ്തു നൽകാനും മറക്കരുത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Scroll to Top