ബാത്റൂമിൽ ഉണ്ടാകുന്ന ദുർഗന്ധം ഈസി ആയിട്ട് മാറ്റാനുള്ള ഒരു കിടിലൻ ടിപ്സ് പരിചയപ്പെടാം…

ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ചില കിടിലൻ ടിപ്സുകളെ കുറിച്ചാണ്.. പൊതുവെ ഇന്ന് ഒട്ടുമിക്ക വീടുകളിലും ക്ലോസറ്റുകളുടെ ഫ്ലഷ് ടാങ്കുകൾ ഉണ്ടാവും.. അപ്പോൾ ആ ഒരു ടാങ്കില് ഈ പറയുന്ന ഒരു കാര്യം നിങ്ങൾ ചെയ്യുകയാണെങ്കിൽ ക്ലോസറ്റിൽ നിന്ന് വരുന്ന ദുർഗന്ധം പോലുള്ളവ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും..

ഇത്തരത്തിലെ ക്ലോസറ്റുകളിൽ നിന്നൊക്കെ ഉണ്ടാകുന്ന ദുർഗന്ധങ്ങളെ വളരെ ഈസി ആയിട്ട് നമുക്ക് മാറ്റാൻ സഹായിക്കുന്ന ഒരു കിടിലൻ ടിപ്സാണ് ഇന്ന് നിങ്ങൾക്കായിട്ട് പരിചയപ്പെടുത്താൻ പോകുന്നത്.. ഇത് നമുക്ക് വീട്ടിലുള്ള ചില സാധനങ്ങൾ വെച്ച് തന്നെ ചെയ്യാൻ കഴിയുന്നതാണ്.. അതിനായിട്ട് നമ്മൾ സോപ്പുപൊടി അല്ല ഉപയോഗിക്കുന്നത്..

ഈ പറയുന്ന ഒരു സാധനം നിങ്ങൾ ആ ഒരു ടാങ്കിൽ ഇടുകയാണെങ്കിൽ ക്ലോസെറ്റിൽ എപ്പോഴും നല്ലൊരു ഫ്രഷ് എയർ ഉണ്ടാവും.. അപ്പോൾ ഇതിനായിട്ട് ചെയ്യേണ്ടത് ഫ്ലഷ്ടാങ്കിന്റെ മുകളിലുള്ള ആ ഒരു ഭാഗം തുറന്നശേഷം നമുക്ക് അതിലേക്ക് ഇട്ടു കൊടുക്കേണ്ടത് കുറച്ചു സോഡാപ്പൊടി ആണ്.. ഇത് നിങ്ങൾക്ക് ആഴ്ചയിൽ ഒരു ദിവസം ചെയ്യാവുന്നതാണ്..

ഇതിൻറെ കൂടെ കുറച്ചു വിനാഗിരി കൂടി ചേർത്തു കൊടുക്കുകയാണെങ്കിൽ നല്ലതായിരിക്കും.. ഇങ്ങനെ നിങ്ങൾ ആഴ്ചയിൽ ഒരു ദിവസം എങ്കിലും ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ക്ലോസെറ്റിൽ എപ്പോഴും നല്ല ഒരു ഫ്രഷ് എയർ ഉണ്ടാവും ദുർഗന്ധം ഒരിക്കലും വരികയില്ല.. മാത്രമേ എപ്പോഴും ക്ലോസറ്റിൽ ഒരു പുതുമ ഉണ്ടാവുകയും ചെയ്യും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

നിങ്ങളുടെ ജീവിതത്തിലെ എത്ര വലിയ ആഗ്രഹങ്ങൾ ആയാലും അത് ഈസിയായി നടക്കാൻ മൂന്നുദിവസം ഈയൊരു കാര്യം ചെയ്താൽ മാത്രം മതി…

ഒരുപാട് കാലങ്ങളായിട്ട് നിങ്ങൾ മനസ്സിൽ വിചാരിക്കുന്ന ഒരു ആഗ്രഹം അതിനായിട്ട് ഒരുപാട് കഷ്ടപ്പെട്ടിട്ടും അത് നടക്കുന്നില്ല.. അത്തരത്തിൽ ആരെങ്കിലും ഇങ്ങനെ ഒരു ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ അവർക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു വീഡിയോ തന്നെയാണിത്.. ആദ്യമേ തന്നെ പറയാം വിശ്വാസമുള്ളവർ മാത്രം ഇതിൽ പറയുന്ന കാര്യങ്ങൾ ചെയ്യുക ഒരു പരീക്ഷണം അടിസ്ഥാനത്തിൽ ആരും ചെയ്യരുത്.. കാരണം നിങ്ങൾ പരീക്ഷണ അടിസ്ഥാനത്തിൽ അല്ലെങ്കിൽ നെഗറ്റീവ് ആയി ചിന്തിച്ചുകൊണ്ട് ഇത് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഉദ്ദേശിച്ച ഫലം ഒരിക്കലും ലഭിക്കുന്നതല്ല.. ഇത് ചെയ്യാനായിട്ട് നമുക്ക് 2 സാധനങ്ങൾ മാത്രമാണ് ആവശ്യമായി വേണ്ടത്..

അതായത് ഒരു വൈറ്റ് പേപ്പറും അതുപോലെ ഒരു പേനയും ആവശ്യമാണ്.. പച്ച മഷിയുള്ള പേനയാണ് ഉപയോഗിക്കുന്നതെങ്കിൽ വളരെ നല്ലതാണ്.. ഒരു പേനയും പേപ്പറും എടുത്തിട്ട് നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്താണെങ്കിലും അത് ഈ വൈറ്റ് പേപ്പറിലേക്ക് മൂന്ന് തവണ മൂന്ന് ദിവസങ്ങളിൽ എഴുതുക.. ഉദാഹരണത്തിന് നിങ്ങൾ ഒരു ജോലിയാണ് ആഗ്രഹിക്കുന്നത് എങ്കിൽ ഇങ്ങനെയാണ് എഴുതേണ്ടത്.. ഞാൻ ആഗ്രഹിച്ച ജോലി എനിക്ക് ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ട് താങ്ക്യൂ..

ഇങ്ങനെ മൂന്നുപ്രാവശ്യം എഴുതണം അതുപോലെതന്നെ ഇത് ചെയ്യേണ്ടത് രാത്രിയാണ്.. അതുപോലെതന്നെ ഒരു കാര്യം വെറും പേപ്പറിൽ മാത്രം എഴുതിയതുകൊണ്ട് ആയില്ല നിങ്ങളുടെ പ്രയത്നം കൂടി ഇതിൽ ആവശ്യമാണ്.. അതായത് നിങ്ങൾ എന്ത് കാര്യമാണ് ആഗ്രഹിക്കുന്നത് ആ ഒരു ജോലിക്ക് വേണ്ടി നിങ്ങളുടെ ഭാഗത്തുനിന്ന് കഠിനമായ പ്രയത്നം ആവശ്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top