വീട്ടിലെ അഴുക്ക് പിടിച്ചു കിടക്കുന്ന ഫാൻ ഈസി ആയിട്ട് ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ഒരു കിടിലൻ ക്ലീനിങ് ടിപ്സ് പരിചയപ്പെടാം…

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന കിടിലൻ ടിപ്സുകളെക്കുറിച്ച് തന്നെയാണ്.. അതായത് എല്ലാ വീടുകളിലും ഫാൻ ഉണ്ടാവും അല്ലേ? അപ്പോൾ ഈ ഫാന് അഴുക്ക് പറ്റുമ്പോൾ അതെങ്ങനെ നമുക്ക് ഈസി ആയിട്ട് ക്ലീൻ ചെയ്യാൻ സാധിക്കും. അതിന് എന്താണ് ഈസി ക്ലീനിങ് മാർഗ്ഗമായിട്ടുള്ളത് എന്ന് നമുക്ക് നോക്കാം..

ഇത്തരത്തിൽ ഫാൻ അഴുക്കു പിടിക്കുമ്പോൾ ഇത് ക്ലീൻ ചെയ്യാനായിട്ട് നമുക്ക് സ്റ്റൂൾ ആവശ്യമായിട്ട് വരില്ല അതല്ലെങ്കിൽ കട്ടിലിന്റെ മുകളിലൊക്കെ കയറി വളരെയധികം കഷ്ടപ്പെടേണ്ട ആവശ്യമില്ല.. അതുപോലെതന്നെ ടേബിളിന്റെ മുകളിലൊക്കെ കയറേണ്ട ഒരു ആവശ്യം വരില്ല.. പലപ്പോഴും ആളുകൾക്കൊക്കെ ഇത്തരത്തിലും മുകളില് കയറി ക്ലീൻ ചെയ്യുന്നതൊക്കെ പേടിയുള്ള ഒരു സ്വഭാവമുള്ളവരൊക്കെ ആയിരിക്കാം..

അപ്പോൾ അത്തരക്കാർക്ക് കൂടി വേണ്ടിയുള്ളതാണ് ഇന്ന് ഈ ഒരു ടിപ്സ് ഇത് ചെയ്യുമ്പോൾ നമുക്ക് സാധാരണ വീട് അടിച്ചുവാരുന്ന സമയത്ത് വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ നമുക്ക് ഈ ഫാനും വൃത്തിയാക്കി എടുക്കാവുന്നതാണ്.. അതുപോലെതന്നെ പ്രത്യേകം പറയേണ്ട ഒരു കാര്യം ഫാൻ ക്ലീൻ ചെയ്യുമ്പോൾ വെള്ളം ഉപയോഗിച്ച് ചെയ്യാതിരിക്കുക കാരണം പെട്ടെന്ന് അതിലേക്ക് തുരുമ്പ് വരാൻ സാധ്യതയുണ്ട്.. ഈ ഒരു ടിപ്സ് നിങ്ങൾക്ക് രണ്ടാഴ്ചയിൽ ഒരിക്കൽ ചെയ്താൽ മതി ഫാന് എപ്പോഴും ക്ലീൻ ആയിട്ട് ഇരിക്കും..

അപ്പോൾ ആരുടെയും സഹായമില്ലാതെ നമുക്ക് എങ്ങനെയാണ് ഇത് ഈസി ആയിട്ട് ക്ലീൻ ചെയ്ത് എടുക്കാം എന്നും അതിനുള്ള ടിപ്സ് എന്താണെന്ന് നമുക്ക് നോക്കാം.. ഇവിടെ ചിത്രത്തിൽ കാണിച്ചിരിക്കുന്നത് തറ ക്ലീൻ ചെയ്യാനായിട്ട് വാങ്ങിയ ഒരു ചൂലാണ്.. ഇത് ഉപയോഗിച്ചിട്ട് എങ്ങനെയാണ് നമുക്ക് ഫാൻ ക്ലീൻ ചെയ്യാൻ സാധിക്കുക എന്നുള്ളത് നമുക്ക് നോക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

മുട്ട പുഴുങ്ങിയ വെള്ളവും മുട്ടയുടെ തോടും വെറുതെ കളയാതെ അത് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു എഫക്റ്റീവ് ടിപ്സ് പരിചയപ്പെടാം…

ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ്.. പൊതുവേ ഒട്ടുമിക്ക വീടുകളിലും മുട്ട പുഴുങ്ങാറുണ്ട് അല്ലേ.. അപ്പോൾ ഇത്തരത്തിലും മുട്ട പുഴുങ്ങി കഴിഞ്ഞാൽ അതിൻറെ വെള്ളം സാധാരണ ഒഴിച്ചു കളയാറാണ് പതിവ്.. അപ്പോൾ ഈ വെള്ളം വെറുതെ ഒഴിച്ചു കളയാതെ അത് ഉപയോഗിച്ചിട്ട് നമുക്ക് ചെയ്യാൻ കഴിയുന്ന ഒരു ടിപ്സിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായിട്ട് പങ്കുവെക്കാൻ പോകുന്നത്..

ഇതിൻറെ കൂടെ നമ്മുടെ മുട്ടയുടെ തോട് കൂടി കളയാതെ ഇതിലൂടെ ചേർത്ത് ആ ഒരു ടിപ്സ് ചെയ്യുകയാണെങ്കിൽ വളരെ ഗുണകരമായിരിക്കും.. നമ്മുടെ വീടുകളിൽ മിക്കവാറും ധാരാളം ചെടികളൊക്കെ ഉണ്ടാവും. അതായത് റോസ് പൂവിൻറെ ചെടിയാണെങ്കിലും അതല്ലെങ്കിൽ കറിവേപ്പില ചെടിയാണെങ്കിലും ഒക്കെ ഉണ്ടാവും.. അപ്പോൾ ഇത്തരം ചെടികളൊക്കെ നല്ലപോലെ തഴച്ചു വളരാൻ വേണ്ടിയിട്ട് നമുക്ക് ഈ മുട്ട പുഴുങ്ങിയ വെള്ളവും അതുപോലെതന്നെ ഈ മുട്ടത്തോട് ഒക്കെ ചേർത്ത് ഒരു വെള്ളം ഒഴിച്ചു കൊടുക്കുകയാണെങ്കിൽ വളരെ എഫക്റ്റീവ് ആയിരിക്കും..

പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ വെള്ളം ചൂടോടുകൂടി ഒഴിക്കരുത് നല്ല പോലെ ആറിയിട്ട് വേണം ഒഴിച്ചുകൊടുക്കാൻ.. ആ മുട്ടത്തോട് ഉപയോഗിക്കുമ്പോൾ അതൊന്നും മിക്സിയിലിട്ട് നല്ലപോലെ പൊടിച്ച് ചേർക്കുകയാണെങ്കിൽ കുറച്ചുകൂടി നല്ലതായിരിക്കും..ഈ മുട്ടത്തോട് പറമ്പുകളിൽ ഒക്കെ ഇട്ട് വല്ല കൊതുക് ശല്യങ്ങളൊക്കെ കൂടുന്നതിനെക്കാളും നല്ലതാണ് അത് അലസമായി കളയാതെ അത് പൊടിച്ച് ഇത്തരത്തിൽ ചെയ്യുന്നത് പ്രകൃതിക്കും ഏറെ ഗുണകരമായിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Scroll to Top