നമ്മുടെ ജീവിതത്തിൽ തുടരെ തുടരെ കഷ്ടപ്പാടുകളും ദുരിതങ്ങളും കഷ്ടപ്പാടുകളും എല്ലാം വരുന്ന സമയത്ത് നമ്മൾ എന്തെല്ലാം തരത്തിലുള്ള വഴിപാടുകൾ ചെയ്താലും അതിനുള്ള ഫലം ലഭിക്കാതെ വരുന്ന ചില തരത്തിലുള്ള സമയങ്ങളിൽ നമുക്ക് ഒരു പെട്ടെന്ന് ഒരു ജോതിഷ പണ്ഡിതനെ അടുത്ത് അല്ലെങ്കിൽ ഒരു ജ്യോത്സനെ.
അടുത്ത് പോകുന്നതാണ് അപ്പോൾ അത്തരത്തിൽ നമ്മൾ ചില അടുത്തു പോയി നോക്കും എന്താണ് നമുക്ക് ഒരു മോശസമയം എന്താണ് തുടരെത്തുടരെ നമുക്ക് ദുരിതങ്ങളും കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും എല്ലാം തന്നെ ഇങ്ങനെ വന്നുകൊണ്ടിരിക്കുന്നത് മിക്കവാറും നമുക്ക് ലഭിക്കുന്ന ഉത്തരങ്ങൾ എന്നു പറഞ്ഞു കഴിഞ്ഞാൽ ദുരിദോഷം എന്നുള്ളതാണ് പിതൃർ ദോഷം എന്ന് പറയുന്നത് ഉണ്ട് എന്നുണ്ടെങ്കിൽ കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവൻ ആയി കാണുക.