വീട്ടിൽ ഫ്രൈ ചെയ്തിട്ട് ബാക്കി വരുന്ന ഓയിലുകൾ ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് ചെയ്യാൻ പറ്റുന്ന 5 ബെനിഫിറ്റുകളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു കിടിലൻ ടിപ്സുകളെ കുറിച്ചാണ്.. അതായത് നമ്മുടെ വീട്ടിലെ പലപ്പോഴും നോൺവെജ് വറുത്ത് കഴിഞ്ഞാൽ അല്ലെങ്കിൽ പപ്പടം വറുത്തു കഴിഞ്ഞാൽ അതല്ലെങ്കിൽ നാലുമണി പലഹാരങ്ങൾ ആയ എന്തെങ്കിലും എണ്ണ പലഹാരങ്ങൾ ഒക്കെ ഉണ്ടാക്കി കഴിഞ്ഞാൽ അതിൻറെ ബാലൻസ് ആയിട്ട് അതിനുപയോഗിച്ച എണ്ണ ബാക്കി വരാറുണ്ട്..

ചിലപ്പോഴൊക്കെ ആ എണ്ണയിലെ നമ്മൾ ഉണ്ടാക്കിയതിന്റെ മസാലകൾ ഒക്കെ ഉണ്ടാവും അപ്പോൾ അത്തരം ബാക്കി വരുന്ന ഓയിലുകൾ എങ്ങനെ നമുക്ക് ഉപകാരപ്രദമായ രീതിയിൽ ഉപയോഗിക്കാൻ പറ്റും എന്നുള്ളതിനെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. ഇത്ര എണ്ണകൾ കൂടുതലായിട്ട് നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിഞ്ഞാൽ അത് വളരെ ആരോഗ്യപരമായ പ്രശ്നങ്ങൾ നമുക്ക് ഉണ്ടാക്കും അതായത് കൊളസ്ട്രോൾ ബ്ലഡ് പ്രഷർ പോലുള്ളവ..

ഒരു പ്രാവശ്യം നമ്മൾ ഉപയോഗിച്ച് എണ്ണ അടുത്ത പ്രാവശ്യം ഉപയോഗിക്കരുത്.. അപ്പോൾ ഇന്ന് അത്തരം എണ്ണകൾ കൊണ്ട് ഉപകാരപ്രദമായ ഒരു ടിപ്സാണ് പറയാൻ പോകുന്നത് അതിനായിട്ട് നമുക്ക് ആദ്യം കുറച്ച് ഒരു പാത്രത്തിൽ വെള്ളം എടുക്കാം.. അതിലേക്ക് ഈ ബാക്കിവന്ന ഓയില് കുറച്ചു ചേർത്തു കൊടുക്കാം.. അടുത്തതായിട്ട് നമുക്ക് വേണ്ടത് ഒരു പ്ലാസ്റ്റിക് കവർ ആണ്..

അതിന്റെ ചെറിയൊരു ഭാഗം മാത്രം നമുക്ക് മതിയാകും.. ആ ഒരു പ്ലാസ്റ്റിക് കടലാസിനെ നമ്മൾ ഇവിടെ വീഡിയോയിൽ കാണിക്കുന്ന രീതിയിലു മുറിച്ചെടുക്കണം.. അത് മാത്രമല്ല അതിന്റെ നടുവിലായിട്ട് ഒരു ഹോള് കൂടി ഉണ്ടാക്കി കഴിഞ്ഞാൽ നമുക്ക് അതിലേക്ക് ഒരു തിരി ഇട്ട് കൊടുക്കാം.. ഇനി നിങ്ങൾക്ക് ആവശ്യമെങ്കിൽ ഇതിലേക്ക് പലതരത്തിലുള്ള ഫുഡ് കളറുകളും ചേർത്ത് കൊടുക്കാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

നിങ്ങളുടെ കയ്യിൽ ഉള്ളിയും വെളുത്തുള്ളിയും ഉണ്ടോ എങ്കിൽ വീട്ടിലുള്ള പല്ലി ശല്യങ്ങൾ ഈസിയായി പരിഹരിക്കാം…

ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ്.. അതായത് ഇന്ന് ഒട്ടുമിക്ക വീടുകളിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് പല്ലി ശല്യം എന്ന് പറയുന്നത്.. അപ്പോൾ ഇതിനായിട്ട് പലരും മാർക്കറ്റുകളിൽ അവൈലബിൾ ആയ പല വസ്തുക്കളും വാങ്ങി ഉപയോഗിച്ച് ഒരു റിസൾട്ട് ലഭിക്കാതെ വിഷമിക്കുന്ന ആളുകൾ തന്നെ ആയിരിക്കും.. ഇന്ന് വീഡിയോയിലൂടെ പറയുന്നത് ലൈവ് ആയിട്ട് പല്ലിയെ കൊല്ലുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ്.. ഇതിനായിട്ട് നമുക്ക് ആദ്യം തന്നെ വേണ്ടത് ഒരു സവാളയാണ്.. അടുത്തതായി നമുക്ക് വേണ്ടത് കുറച്ചു വെളുത്തുള്ളി ആണ്..

ഇവയിലെ രണ്ടുമൂന്നു സ്പൂൺ വെള്ളം കൂടി ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുക്കണം കാരണം ഇതിൻറെ നീരാണ് നമുക്ക് ആവശ്യമായിട്ട് വേണ്ടത്.. നമുക്കറിയാം പല്ലികൾക്ക് ഈ വെളുത്തുള്ളി അല്ലെങ്കിൽ ഉള്ളിയുടെ മണം ഒന്നും തീരെ ഇഷ്ടമല്ലാത്ത ഒരു കാര്യമാണ്.. അപ്പോൾ ഈ ഉള്ളിയുടെയും വെളുത്തുള്ളിയുടെയും നീര് ഉപയോഗിച്ചിട്ടാണ് ഇന്ന് പല്ലി കളെ കൊല്ലാൻ പോകുന്നത്.. ഇത് നിങ്ങളെ ഒരു തവണ ഉപയോഗിച്ചാൽ തന്നെ നല്ലൊരു റിസൾട്ട് ആയിരിക്കും നിങ്ങൾക്ക് ലഭിക്കുന്നത്..

നിങ്ങൾ ഇത് സ്പ്രേ ബോട്ടിലിൽ ഒക്കെ ആക്കുകയാണ് എങ്കിലും പല്ലി വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ അല്ലെങ്കിൽ പല്ലി കളുടെ മേലെ ഇത്തരത്തിൽ സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ പല്ലികൾ നിമിഷനേരം കൊണ്ട് തന്നെ ചത്തു വീഴുന്നത് നമുക്ക് കാണാൻ സാധിക്കും.. മാത്രമല്ല പല്ലി കൾ വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ ഇത് സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ പിന്നീട് അവിടെയൊന്നും പല്ലി ശല്യം ഉണ്ടാവുകയും ഇല്ല.. വളരെ എഫക്ടീവ് ആയിട്ടുള്ള ഒരു ടിപ്സ് തന്നെയാണ്.. നിങ്ങൾ ഉപയോഗിച്ച് നോക്കുക മാത്രമല്ല നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് കൂടി ഈ ഒരു ഇൻഫർമേഷൻ ഷെയർ ചെയ്ത് നൽകുക.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Scroll to Top