നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന ഗ്യാസ് സേവ് ചെയ്യാനുള്ള കുറച്ച് ഈസി ടിപ്സുകളെ കുറിച്ച് മനസ്സിലാക്കാം…

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഗ്യാസ് സേവ് ചെയ്യാനുള്ള കുറച്ച് നല്ല ടിപ്സുകളെ കുറിച്ചാണ്.. നമ്മുടെ നിത്യജീവിതത്തിൽ എല്ലാവർക്കും ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നായി മാറിയിരിക്കുകയാണ് ഗ്യാസ് എന്ന് പറയുന്നത്.. ഇതിൻറെ ഉപയോഗമില്ലാത്ത വീടുകൾ ഇപ്പോൾ ഉണ്ടാവില്ല എന്ന് തന്നെ നമുക്ക് പറയാം.. രാവിലെ മുതൽ രാത്രി വരെ പല ആവശ്യങ്ങൾക്കായിട്ട് നമ്മൾ ഗ്യാസ് ഉപയോഗിക്കുന്നത് കൊണ്ട് തന്നെ നമുക്ക് ഒരു ദിവസം പോലും ഗ്യാസ് ശരിയായ രീതിയിൽ സേവ് ചെയ്യാൻ കഴിയാറില്ല..

എന്നാൽ ഒരു ദിവസം നമ്മൾ ഉപയോഗിക്കുന്ന ഗ്യാസ് നാലുമാസം വരെ ഉപയോഗിക്കാൻ കഴിയുന്ന കുറച്ച് നല്ല ടിപ്സുകളെ കുറിച്ചാണ് പറയാൻ പോകുന്നത്.. ഈ വീഡിയോയിൽ പറയുന്നത് പോലെ നിങ്ങൾ ഫോളോ ചെയ്യുകയാണ് എങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ഗ്യാസ് ഒരുപാട് സേവ് ചെയ്യാൻ സാധിക്കും.. ആദ്യം നമ്മൾ ചെയ്യേണ്ടത് നമ്മുടെ ഗ്യാസ് അടുപ്പിന് ചുറ്റും വൃത്തിയായി സൂക്ഷിക്കുക എന്നുള്ളതാണ്.. നമ്മുടെ ഈ ബർണറിന്റെ ഇടയിൽ പൊടികളൊക്കെ കയറിയിരിക്കുന്ന സാഹചര്യത്തിൽ നമ്മൾ തീ കത്തിക്കുമ്പോൾ എല്ലാ ഹോളുകളിലൂടെയും തീ വരണം എന്നില്ല..

ഇതിലൂടെ നമുക്ക് ഒരുപാട് ഗ്യാസ് നഷ്ടപ്പെടുന്നുണ്ടാവും.. അതുപോലെതന്നെ പൊടികൾ കയറിയിട്ടുണ്ട് എങ്കിലും ചുവന്ന തീ കത്താൻ ഇടയുണ്ട്.. ഇവ മാസത്തിലൊരിക്കലെങ്കിലും ഇതുപോലെ ക്ലീൻ ചെയ്യാൻ ശ്രദ്ധിക്കുക.. അതിനായിട്ട് ഒരു പാത്രത്തിലേക്ക് ഇളം ചൂടുള്ള വെള്ളം എടുക്കുക.. അതിലേക്ക് അല്പം വിനാഗിരി ചേർക്കണം..

അതായത് ഈ ബർണർ മുങ്ങിക്കിടക്കാൻ പാകത്തിനുള്ള വെള്ളമാണ് ഈ പാത്രത്തിൽ എടുക്കേണ്ടത്.. വിനാഗിരി ചേർത്ത ശേഷം അടുത്തതായി ബേക്കിംഗ് സോഡാ കൂടി ചേർത്തു കൊടുക്കണം.. അതുമാത്രമല്ല നമ്മുടെ പാത്രം ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു ലിക്വിഡ് ഇതിലേക്ക് ചേർത്തു കൊടുക്കാം.. ഇവയെല്ലാം കൂടി മിക്സ് ചെയ്തിട്ട് നമ്മൾ വൃത്തിയാക്കാൻ ഉദ്ദേശിക്കുന്ന ബർണർ ഇതിലേക്ക് ഇട്ടു കൊടുക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..

Scroll to Top