പ്രമേഹരോഗികളിൽ ഹാർട്ടറ്റാക്ക് സാധ്യതകൾ കൂടുന്നതിന് പിന്നിലുള്ള കാരണങ്ങളെക്കുറിച്ചും പരിഹാരമാർഗങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പ്രമേഹ രോഗികളിൽ ഹൃദയാഘാത സാധ്യതകൾ കൂടുതലാണ് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്.. നെഞ്ചുവേദനകളും അസ്വസ്ഥതകളും ഇല്ലാതെ സൈലൻറ് അറ്റാക്ക് ഉണ്ടാകാനുള്ള സാധ്യതയും ഇന്ന് ആളുകളിൽ വളരെ കൂടുതലാണ്.. അതായത് ഹാർട്ട് അറ്റാക്ക് ഉണ്ടായാലും പലപ്പോഴും പ്രമേഹ രോഗികൾ അത് അറിയണം എന്നില്ല.. എന്തുകൊണ്ടാണ് പ്രമേഹ രോഗികൾക്ക് ഹാർട്ടറ്റാക്ക് ഉണ്ടാവുന്നത്..

ഹൃദയത്തെ സംരക്ഷിക്കാനും ഹാർട്ടറ്റാക്ക് ഹാർട്ട് ഫെയിലിയർ എല്ലാം തടയാനും എന്താണ് നമ്മൾ ചെയ്യേണ്ടത്.. സാധാരണ ഹാർട്ടറ്റാക്ക് വന്ന ഒരു കാർഡിയോ കൊറോണറി ഭാഗത്ത് അഡ്മിറ്റ് ചെയ്യുന്ന പേഷ്യന്റിന് നോക്കി കഴിഞ്ഞാൽ പലപ്പോഴും ഡയബറ്റിസ് ഉള്ള ആളുകളുടെ എണ്ണം കൂടുതലായിരിക്കും.. കൂടുതലും എല്ലാവർക്കും മെറ്റബോളിക് സിൻഡ്രം എല്ലാം ഉണ്ടാവും.. അതായത് ഒബിസിറ്റി ഉണ്ടാവും അതുപോലെ ഡയബറ്റിക് ഉണ്ടാവും ഹൈപ്പർ ടെൻഷൻ ഉണ്ടാവും..

ബേസിക്കലി ഡയബറ്റിക് മാത്രം നമ്മളെ എടുത്തു കഴിഞ്ഞാൽ ഡയബറ്റിസ് ഉള്ള ആളുകൾക്കാണ് ഹാർട്ടറ്റാക്ക് കൂടുതൽ ഉണ്ടാകുന്നത്.. പലപ്പോഴും ഡയബറ്റീസ് കൺട്രോളിൽ ആക്കാൻ വേണ്ടിയിട്ട് തന്നെ പലപ്പോഴും ആളുകൾ ഒരുപാട് കഷ്ടപ്പെടാറുണ്ട്.. പലപ്പോഴും ഒരു ബൈപ്പാസ് ചെയ്യാൻ വേണ്ടി 45 അല്ലെങ്കിൽ 50 വയസ്സായ ആളുകൾ ഷുഗർ കണ്ട്രോൾ ചെയ്യാൻ കഴിയാതെ ഇൻസുലിൻ പമ്പ് യൂസ് ചെയ്തു ഷുഗർ കൺട്രോൾ ചെയ്തിട്ടാണ് പലപ്പോഴും ആളുകൾക്ക് ബൈപ്പാസ് സർജറികളൊക്കെ ചെയ്യേണ്ടി വരുന്നത്..

ബേസിക്കലി ഡയബറ്റിസ് അതുപോലെ ഹാർട്ടറ്റാക്കും തമ്മിലുള്ള ബന്ധം എന്താണ് എന്നതിനെക്കുറിച്ചാണ് നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത്.. നമുക്കെല്ലാവർക്കും അറിയാം രണ്ടുതരം ഡയബറ്റിസ് ഉണ്ട് അതായത് ടൈപ്പ് വൺ ഡയബറ്റിസ് അതുപോലെ തന്നെ ടൈപ്പ് ടു ഡയബറ്റീസ് ഉണ്ട്.. ടൈപ്പ് വൺ ഡയബറ്റീസ് എന്ന് പറഞ്ഞാൽ നമ്മുടെ ശരീരത്തിലെ ഇൻസുലിന്റെ കുറവ് കൊണ്ടാണ് വരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..

Scroll to Top