എത്ര അഴുക്ക് പിടിച്ചു കിടക്കുന്ന വീടിൻറെ ജനലുകളും വാതിലുകളും ആയാലും അവ ഈസിയായി ക്ലീൻ ചെയ്യാനുള്ള ഒരു ക്ലീനിങ് ടിപ്സ് പരിചയപ്പെടാം..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന കിടിലൻ ടിപ്സുകളെ കുറിച്ചാണ്.. നമുക്കറിയാം പൊതുവെ കാറ്റുകാലങ്ങളൊക്കെ ആയിക്കഴിഞ്ഞാൽ നമ്മുടെ ജനലും വാതിലുകളും ഒക്കെ വല്ലാതെ പൊടി പിടിച്ചു കിടക്കാറുണ്ട്.. ഈ കാറ്റ് കാലത്തിൽ മാത്രമല്ല അല്ലാതെയും ഇത്തരത്തിൽ പൊടിയും അഴുക്കുമൊക്കെ ജനലുകളിൽ വരാറുണ്ട്..

പലപ്പോഴും നമുക്കിത് ക്ലീൻ ചെയ്യാൻ സമയം കിട്ടാറില്ല.. അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഇത്തരത്തിൽ അഴുക്ക് പിടിച്ച് ഇരിക്കുന്ന അല്ലെങ്കിൽ പൊടി പിടിച്ചിരിക്കുന്ന ജനലുകളും വാതിലുകളും ഒക്കെ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാനും അതുപോലെതന്നെ ഒരിക്കൽ ക്ലീൻ ചെയ്താൽ അതിന്റെ ഉപയോഗം കുറേ ദിവസം നീണ്ടുനിൽക്കുകയും ചെയ്യുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ്.. അപ്പോൾ ഇന്ന് ഇതിനായിട്ട് നമുക്ക് ആവശ്യമായ വേണ്ടത് ഒരു ഹാർപിക് ആണ്..

പലപ്പോഴും ഹാർപിക് എന്ന് കേൾക്കുമ്പോൾ ആളുകൾക്ക് ഇത് ടോയ്ലറ്റ് കഴുകാൻ അല്ലേ ഉപയോഗിക്കുന്നത് എന്ന് തോന്നാം എന്നാൽ അങ്ങനെ എല്ലാം ഇതുകൊണ്ട് നമുക്ക് ഒരുപാട് ഉപയോഗങ്ങളുണ്ട്.. അപ്പോൾ അതിനായിട്ട് നിങ്ങൾ ആദ്യം തന്നെ ചെയ്യേണ്ടത് ആദ്യം ഒരു കപ്പ് വെള്ളം എടുക്കുക അതിലേക്ക് ആവശ്യത്തിനുള്ള ഹാർപിക് ഒഴിച്ചു കൊടുക്കാം.. ഇത് നല്ലപോലെ മിക്സ് ചെയ്യണം.. കൈകൾ ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് മിക്സ് ചെയ്യാൻ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ ഗ്ലൗസ് ഇട്ടിട്ട് ഇത്തരത്തിൽ ചെയ്യാവുന്നതാണ്.. അതിനുശേഷം അഴുക്ക് അല്ലെങ്കിൽ പൊടിപിടിച്ചു കിടക്കുന്ന ജനലുകളൊക്കെ ഒരു കോട്ടൺ തുണി ഉപയോഗിച്ചുകൊണ്ട് വൃത്തിയാക്കാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

വീട്ടിൽ എത്ര വലിയ പല്ലി ശല്യം ഉണ്ടായാലും ഈ മൂന്ന് എഫക്റ്റീവ് ടിപ്സിലൂടെ അവയെ നമുക്ക് തുരത്തി ഓടിക്കാം…

ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ്.. നമുക്കെല്ലാവർക്കും അറിയാം പൊതുവെ വീടുകളിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് പല്ലി ശല്യം എന്ന് പറയുന്നത്.. നമ്മുടെ പൊതുവേ ഇതിനായിട്ട് എന്തൊക്കെ മരുന്നുകൾ ഉപയോഗിച്ചാലും ഇതിൻറെ ശല്യം കുറഞ്ഞു കിട്ടാറില്ല..

അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് വളരെ എഫക്ടീവായ നിങ്ങൾ ഒരുതവണ ഉപയോഗിച്ചാൽ തന്നെ നല്ല റിസൾട്ട് ലഭിക്കുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ് അതായത് നമ്മുടെ വീട്ടിലുള്ള പല്ലി ശല്യം പാടെ ഒഴിവാക്കാൻ സഹായിക്കുന്ന ഒരു കിടിലൻ ടിപ്സ് ആണ്.. ഈ ഒരു പല്ലി ശല്യം മൂന്ന് രീതിയിലൂടെ നമുക്ക് പരിഹരിക്കാം.. ആദ്യത്തെ ഒരു ടിപ്സ് എന്ന് പറയുന്നത് പല്ലി വരുന്ന അല്ലെങ്കിൽ പല്ലികൾ ഉള്ള ഭാഗങ്ങളിലും നമ്മുടെ വീട്ടിലുള്ള കർപ്പൂരം ഓരോന്ന് വെച്ചുകൊടുക്കുക എന്നുള്ളതാണ്.. പൊതുവേ പല്ലി കൾക്ക് ഈ കർപ്പൂരത്തിന്റെ മണം അത്ര ഇഷ്ടമല്ല അതുകൊണ്ടുതന്നെ ഈ കർപ്പൂരം വെക്കുന്ന ഭാഗങ്ങളിലേക്ക് പിന്നീട് പല്ലി കൾ വരില്ല..

ഇനി അഥവാ കുട്ടികളൊക്കെ ഉള്ള വീടുകൾ ആണെങ്കിൽ നിങ്ങൾക്ക് വേണമെങ്കിൽ കുറച്ചു വെള്ളത്തിൽ കർപ്പൂരം നല്ലപോലെ പൊടിച്ച് ഇട്ടു കൊടുത്തിട്ട് അത് മിക്സ് ചെയ്ത വെള്ളം ഈ പല്ലി വരുന്ന ഭാഗങ്ങളിൽ സ്പ്രേ ചെയ്ത് നൽകാവുന്നതാണ്.. ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ വളരെ എഫക്റ്റീവ് ആയിട്ടുള്ള ഒരു റിസൾട്ട് തന്നെയായിരിക്കും നിങ്ങൾക്ക് ലഭിക്കുന്നത്.. അതുപോലെതന്നെ മറ്റൊരു ടിപ്സ് എന്ന് പറയുന്നത് എല്ലാ വീടുകളിലും സുലഭമായി ലഭിക്കുന്നതാണ് വെളുത്തുള്ളി എന്ന് പറയുന്നത്.. ഇവ ഓരോന്ന് അതിൻറെ തൊലിയൊക്കെ കളഞ്ഞിട്ട് പല്ലി വരുന്ന ഭാഗങ്ങളിൽ വെച്ചുകൊടുക്കാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Scroll to Top