എത്ര കറ പിടിച്ച ബാത്റൂമുകളും ക്ലോസറ്റുകളും ഇനി നിമിഷം നേരം കൊണ്ട് വൃത്തിയാക്കാനുള്ള ടിപ്സുകളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് എത്ര കറപിടിച്ച ബാത്റൂമുകളും ടൈലുകളും ക്ലോസറ്റുകളും എളുപ്പത്തിൽ പുത്തൻ പോലെ തിളങ്ങാൻ സഹായിക്കുന്ന ചില കിടിലൻ ടിപ്സുകളും ആയിട്ടാണ് വന്നിരിക്കുന്നത്.. ബാത്റൂം കഴുകാൻ ഇഷ്ടപ്പെടാത്ത ആളുകൾക്കൊക്കെ ഒരുപാട് ഉപകാരപ്പെടുന്ന ഒരു വീഡിയോ തന്നെയാണ്.. ടൈൽസിൽ പറ്റിപ്പിടിച്ചിരിക്കുന്ന എത്ര വലിയ കറകൾ ആയാലും ഇത് ഉപയോഗിക്കുന്നത് വഴി നമുക്ക് വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സാധിക്കും..

അതുപോലെ ബാത്റൂമിലെ ടൈൽസുകൾ ഒക്കെ തന്നെ കൈകൾ ഉപയോഗിക്കാതെ തന്നെ നമുക്ക് ഈസി ആയിട്ട് വൃത്തിയാക്കാൻ സാധിക്കും.. സാധാരണ എല്ലാവർക്കും വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് ബാത്റൂം ക്ലീനിങ് എന്ന് പറയുന്നത്.. എന്നാൽ ഒട്ടും കഷ്ടപ്പെടാത്ത തന്നെ വെറും രണ്ട് മിനിറ്റ് കൊണ്ട് നമുക്ക് എത്ര അഴുക്കുപിടിച്ച ബാത്റൂം പുതിയത് പോലെ ആക്കിയെടുക്കാം.. അപ്പോൾ അത് എങ്ങനെയാണ് എന്നുള്ളത് നമുക്ക് കണ്ടു നോക്കാം..

അപ്പോൾ ഇത്തരം ടിപ്സുകൾ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.. അതിനായിട്ട് നമുക്ക് ആദ്യം വേണ്ടത് കുറച്ചു നാരങ്ങയാണ്.. നാരങ്ങാ നീര് ആവശ്യമില്ല അതിൻറെ തൊണ്ടാണ് ആവശ്യമായ വേണ്ടത്.. ഇനി ഈ തൊലികളെ ചെറുത് ചെറുതായിട്ട് മുറിച്ചെടുക്കണം..

അതിനുശേഷം മിക്സിയുടെ ജാറിൽ ഇട്ട് നല്ലപോലെ അരച്ചെടുക്കണം.. ഈ നാരങ്ങ അരയ്ക്കുമ്പോൾ അതിലേക്ക് കല്ലുപ്പ് കൂടി ചേർക്കാൻ മറക്കരുത്.. കല്ലുപ്പ് വീട്ടിലില്ലെങ്കിൽ പൊടിയുപ്പ് ആണെങ്കിലും നിങ്ങൾക്ക് ഉപയോഗിക്കാം.. അതിനുശേഷം നമുക്ക് വേണ്ടത് അല്പം വിനാഗിരി ആണ്.. അതുകൂടി ചേർത്ത് ഇവ നല്ലപോലെ അരച്ചെടുക്കണം.. അതിനുശേഷം നമുക്ക് ആവശ്യമായ വേണ്ടത് ബേക്കിംഗ് സോഡ ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..

Scroll to Top