കണ്ട് പഠിക്ക് മനുഷ്യജന്മങ്ങളെ ഇതൊക്കെ, ഇവരിൽ നിന്നും പഠിക്കേണ്ട അവസ്ഥയായി സോഷ്യൽ ലോകം !!

സന്ദർഭങ്ങളിൽ മനുഷ്യരേക്കാൾ എത്രയോ ഭേദമാണ് മൃഗങ്ങളുടെ സ്നേഹം എന്ന് തോന്നിപ്പോകുന്ന നിരവധി ആയിട്ടുള്ള വീഡിയോകൾ സമൂഹം മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാറുണ്ട് കളക്കമില്ലാത്ത സ്നേഹത്തിൽ മനുഷ്യനെക്കാൾ ഒരു പടിമുകളിലാണ് സ്നേഹം എന്ന് നിസംശയം തന്നെ തോന്നി പോകുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ചർച്ചയായി മാറുന്നത് തന്റെ ഇണയെ മറ്റൊരു ഉടമയ്ക്ക് കൈമാറുകയും.

വണ്ടിയിൽ കയറ്റി കൊണ്ടു പോകുന്നത് കണ്ടു വണ്ടിക്ക് പിന്നാലെ തന്നെ ഓടുന്ന കാളയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിട്ടുള്ളത് തന്റെ ഇണയെ പിരിയാൻ കഴിയാത്തതുകൊണ്ട് തന്നെ വാഹനത്തിന് പിന്നാലെ തന്നെ വരുന്ന കാളയെ കണ്ടു വാഹനം നിർത്തുകയും ഉടമയുടെ.

ആ കാളയെ കൂടി വാങ്ങി പശുവിനെയും കാളയെയും ഒന്നിച്ച് തന്നെ വാഹനത്തിൽ കൊണ്ടുപോകുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറിക്കൊണ്ടിരിക്കുന്നു മനുഷ്യർ ഈ ഒരു സ്നേഹം കണ്ട് പഠിക്കണം എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ ഇതിനെ ക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

 

Scroll to Top