numanswamy appeared in the Rama temple

രാമ ക്ഷേത്ര നിർമ്മാണം ആരംഭം മുതലായി തന്നെ ഒരുപാട് അഭിഹൂങ്ങൾ ഒരു പുറത്തുവന്നിട്ടുണ്ടായിരുന്നു എന്നാൽ അവയ്ക്ക് എല്ലാം തന്നെ മുകളിലായി അവിടെ നിത്യവും അനേകം അത്ഭുതങ്ങൾ എല്ലാം തന്നെ നടന്നിട്ടുണ്ട് എന്നുള്ളതാണ് വാസ്തവം എന്നാൽ ഇതേക്കുറിച്ച് അധികം വാർത്തകൾ പുറത്തു ഇല്ല എന്നുള്ളത് ഒരു കാര്യം തന്നെയാകുന്നു എന്നാൽ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ ഈ അത്ഭുതങ്ങളിൽ പലതും ലോകമെമ്പാടുമുള്ളവർ കാണുവാനായി ഇടയായി അത്തരത്തിലുള്ള ഒരു അത്ഭുതത്തെക്കുറിച്ച് എങ്ങനെ ശ്രീ ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ പ്രത്യക്ഷപ്പെട്ടു.

എന്നുള്ളതിനെ കുറിച്ചും ഈ വീഡിയോയിലൂടെ വളരെ വ്യക്തമായി തന്നെ നമുക്ക് മനസ്സിലാക്കാം ഏവരും കമന്റ് ബോക്സിൽ ശ്രീരാമ ജയം എന്ന് രേഖപ്പെടുത്താനായി ശ്രമിക്കുക അയോധ്യയിലെ ക്ഷേത്ര നിർമ്മാണം ആരംഭം മുതലേ തന്നെ ഒരുപാട് കാര്യങ്ങൾ അവിടെ കണ്ടു തുടങ്ങി അഥവാ സംഭവിച്ചിട്ടുണ്ടായിരുന്നു എന്നുള്ളത് വാസ്തവം തന്നെയാകുന്നു കൂട്ടംകൂട്ടമായി തന്നെ അവിടേക്ക് ഇത്തരത്തിൽ കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു ആളുകൾക്കും ഇത്തരത്തിലുള്ള അനുഭവങ്ങൾ അവർക്ക് വളരെ വലിയ രീതിയിൽ അത്ഭുതം ഉണ്ടാക്കുന്ന കാര്യങ്ങൾ.

തന്നെയായി മാറി ഇത്രയും അധികം വനാരാ കൂട്ടങ്ങളെ അവിടെ മുൻപ് കണ്ടിട്ടില്ല എന്നുള്ളതാണ് വസ്തവം ഈ പ്രദേശത്ത് ഇത്തരത്തിലുള്ള വാനരന്മാർ അവിടേക്ക് വന്നിട്ടില്ല എന്നുള്ളതും വാസ്തവം പക്ഷേ അവിടെ കൂട്ടംകൂടമായി തന്നെ ഈ ക്ഷേത്രങ്ങളിലേക്ക് എത്തിത്തുടങ്ങി അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങുകളിൽ പ്രധാനമായും കർശനമായിട്ടുള്ള സംരക്ഷണം തന്നെ നൽകിയിട്ടുണ്ടായിരുന്നു എന്നുള്ളത് വാസ്തവമായിട്ടുള്ള കാര്യമാകുന്നു എന്നാൽ വനരാ കൂട്ടങ്ങളെ ഒന്നും തന്നെ ചെയ്തില്ല എന്നുള്ളത് ശ്രീരാമസ്വാമിയെ കാണാനായി വരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top