ഇടയ്ക്കിടയ്ക്ക് പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ കാണുന്നവരാണ് നിങ്ങളെങ്കിൽ അതിനു പിന്നിലെ കാരണങ്ങളെക്കുറിച്ചും പരിഹാരമാർഗങ്ങളെ കുറിച്ചും മനസ്സിലാക്കാം…

നമുക്കറിയാം നമ്മളെല്ലാവരും സ്വപ്നങ്ങൾ കാണുന്നവരാണ് എന്നുള്ളത് അതിലും ഏറ്റവും കൂടുതൽ പേടിസ്വപ്നങ്ങളും ദുസ്വപ്നങ്ങളും ഒക്കെ നമ്മൾ ധാരാളം കാണാറുണ്ട്.. കുട്ടികളാണെങ്കിൽ പറയുകയേ വേണ്ട ചിലപ്പോൾ രാത്രിയിൽ ഇത്തരത്തിലുള്ള സ്വപ്നങ്ങൾ കണ്ട് കരയുന്നത് കാണാം.. ചോദിച്ചാൽ പ്രത്യേകിച്ചും ഒന്നും പറയില്ല കരഞ്ഞു കൊണ്ടിരിക്കും.. മുതിർന്ന ആളുകളാണെങ്കിലും ഇത്തരത്തിലുള്ള സ്വപ്നങ്ങൾ കണ്ട് പെട്ടെന്ന് തന്നെ രാത്രി ഞെട്ടി എഴുന്നേൽക്കാറുണ്ട്.. പെട്ടെന്ന് ഇത്തരം സാഹചര്യത്തിൽ ശ്വാസം കിട്ടാത്തത് പോലെ തോന്നും മാത്രമല്ല ഒന്നും പറയാനും കിട്ടില്ല..

ഇത്തരം ഒരു സാഹചര്യത്തിൽ എന്താണ് സംഭവിച്ചത് എന്ന് പോലും മനസ്സിലാക്കാൻ സാധിക്കില്ല പിന്നീട് നോർമൽ ആയിട്ട് വരാൻ കുറെ സമയം എടുക്കും.. പിന്നീട് കുറച്ച് സമയം കഴിഞ്ഞിട്ട് നമ്മൾ ഓർത്തെടുക്കുമ്പോൾ ആണ് മനസ്സിലാക്കാൻ കഴിയുക നമ്മൾ ഒരു സ്വപ്നലോകത്ത് ആയിരുന്നു എന്നുള്ളത്.. പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ എന്ന് പറയുമ്പോൾ ചിലത് നമ്മളെ ആക്രമിക്കാൻ വരുന്നത് ആവാം..

അതല്ലെങ്കിൽ ചിലപ്പോൾ നമ്മളെ ഓടിക്കുന്നതാണ്.. അതല്ലെങ്കിൽ ചിലത് നമ്മുടെ കൊല്ലാൻ ശ്രമിക്കുന്നത് പോലുള്ള സ്വപ്നങ്ങൾ ആയിരിക്കും കാണുന്നത് അത് ചിലപ്പോൾ മൃഗങ്ങൾ ആയിരിക്കാം അതായത് ചിലപ്പോൾ നായകൾ അല്ലെങ്കിൽ ഭീകരമായ ജീവികളൊക്കെ ആയിരിക്കാം.. ചിലപ്പോൾ പ്രത്യേകിച്ച് മുഖങ്ങൾ ഒന്നുമില്ലാത്ത മനുഷ്യ കോലങ്ങൾ വരെ വന്ന് നമ്മളെ പേടിപ്പിക്കാറുണ്ട്..

ആ ഒരു സമയത്ത് ആ ഒരു രൂപത്തെക്കുറിച്ച് നമ്മളോട് ചോദിച്ചാൽ ഒന്നും നമുക്ക് പറയാനും കഴിയില്ല.. പിന്നീട് ഉണർന്നു കഴിഞ്ഞിട്ട് ചോദിച്ചു കഴിഞ്ഞാൽ അതിനെക്കുറിച്ച് കറക്റ്റ് ആയിട്ട് ഐഡന്റിഫൈ ചെയ്യാൻ നമുക്ക് കഴിയാറില്ല എന്നുള്ളതാണ് വാസ്തവം.. വല്ലപ്പോഴും ഇങ്ങനെ കാണുന്നവർ ഉണ്ടാവാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Scroll to Top