ജന്മനാൽ തന്നെ ശ്രീരാമചന്ദ്രന്റെ കടാക്ഷവും അനുഗ്രഹങ്ങളും ഉള്ള നക്ഷത്രക്കാരെ കുറിച്ച് മനസ്സിലാക്കാം…

ജ്യോതിഷപരമായി നോക്കുകയാണെങ്കിൽ 27 നക്ഷത്രങ്ങളാണ് ആകെയുള്ളത്.. ഈ പറയുന്ന 27 നക്ഷത്രക്കാരുടെയും സ്വഭാവം എന്ന് പറയുന്നത് വിഭിന്നമാണ്.. അതുകൊണ്ടുതന്നെ എല്ലാവരുടെയും ജീവിതത്തിൽ പലതരത്തിലുള്ള വ്യത്യാസങ്ങളും ഉണ്ടാവുന്നതാണ്.. എന്നാൽ ഇവിടെ പരാമർശിക്കാൻ പോകുന്ന നക്ഷത്രക്കാർക്ക് ശ്രീരാമസ്വാമിയുടെ അനുഗ്രഹം അഥവാ കടാക്ഷം ഉള്ളവർ തന്നെയാണ്.. അതുകൊണ്ടുതന്നെ ഇവർ തീർച്ചയായിട്ടും ശ്രീരാമസ്വാമിയെ നിത്യവും ആരാധിക്കേണ്ടതാണ്.

അതുമാത്രമല്ല ഭഗവാന്റെ മന്ത്രങ്ങൾ നിത്യവും ജപിക്കേണ്ടതാണ് ഇത് അനിവാര്യമായ ഒരു കാര്യം തന്നെയാണ്.. അത്തരത്തിൽ ശ്രീരാമസ്വാമിയുടെ അനുഗ്രഹം ജന്മനാൽ തന്നെ ഉണ്ടാകുന്ന നക്ഷത്രക്കാർ ആരൊക്കെയാണ് എന്നുള്ളത് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. എന്നാൽ നമ്മൾ മനസ്സിലാക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം ഇവിടെ പറയുന്ന പരാമർശിക്കുന്ന നക്ഷത്രക്കാർക്ക് മാത്രമല്ല ഭഗവാനെ ആരാധിച്ചാലും അവർക്ക് സർവ്വ ഐശ്വര്യങ്ങളും വന്ന ചേരുന്നതാണ്.. എന്നാൽ ഈ പറയുന്ന നക്ഷത്രക്കാർ ഒരിക്കലും ഭഗവാനെ ആരാധിക്കരുത് എന്ന കാര്യമാണ് ഇവിടെ പ്രത്യേകം ഓർക്കേണ്ടത്..

ഭഗവാൻറെ അഥവാ ശ്രീരാമസ്വാമിയുടെ അനുഗ്രഹം ഉള്ള നക്ഷത്രക്കാർ ആരൊക്കെയാണ് എന്നുള്ളത് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ആദ്യത്തെ നക്ഷത്രമായി പറയുന്നത് പുണർതം നക്ഷത്രമാണ്.. പുണർതം നക്ഷത്രത്തിന് ഒരുപാട് പ്രത്യേകതകൾ പറയുന്നുണ്ട്.. അതിനുള്ള ഒരു കാരണം എന്ന് പറയുന്നത് സാക്ഷാൽ ശ്രീരാമചന്ദ്രന്റെ നക്ഷത്രമാണ് പുണർതം നക്ഷത്രം..

അതുകൊണ്ടുതന്നെ പുണർതം നക്ഷത്രക്കാർക്ക് ഭഗവാനെ നിത്യവും ആരാധിക്കേണ്ടത് അനിവാര്യമായ ഒരു കാര്യം തന്നെയാണ്.. ഭഗവാനെ ആരാധിച്ചുകൊണ്ട് ഇവർ ഏത് കാര്യങ്ങളും ആയിട്ട് മുന്നോട്ടു പോയാലും അതിൽ പൂർണ്ണമായ വിജയങ്ങൾ കരസ്ഥമാക്കുവാൻ ഇവർക്ക് സാധിക്കുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

വരാഹിദേവിയെ നിത്യവും ആരാധിക്കുന്നതിലൂടെ നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും…

മഹാലക്ഷ്മിയുടെ മറ്റൊരു രൂപമാണ് വരാഹി ദേവി.. 8 വിധത്തിലുള്ള ദാരിദ്രവും ദേവി ഇല്ലാതാക്കും എന്നാണ് പൊതുവേയുള്ള വിശ്വാസം.. ആദിപരാശക്തിയായി ലളിത ത്രിപുരസുന്ദരിയായി ശക്തി സേനയുടെ സർവ്വ സൈന്യാധിപ ആയ യോദ്ധാവ് ആയ വരാഹ രൂപം കൊണ്ട മഹാകാളിയായ അഷ്ടലക്ഷ്മിമാരുടെ രൂപം ആയിട്ട് കാലത്തിൻറെ അതിഭയായ ദുരിതങ്ങളെല്ലാം ഇല്ലാതാക്കുന്നവളായും ദുഷ്ട ശക്തികളെ ഇല്ലാതാക്കുന്നവളായ ദേവിയായി വരാഹി ദേവി ആരാധിക്കപ്പെടുന്നു..

ഹൈന്ദവ വിശ്വാസപ്രകാരം വരാഹ രൂപം സ്വീകരിച്ച ആദിപരാശക്തിയാണ് വരാഹി ദേവി.. ഇത് വരാഹി ലക്ഷ്മി പഞ്ചമി ദേവി എന്നൊക്കെ പേരുകളിൽ അറിയപ്പെടുന്നു.. ഇത്തരത്തിൽ ദേവിക്ക് ഒരുപാട് പേരുകൾ ഉണ്ട്.. സപ്ത മാതാക്കളിൽ അഞ്ചാമത്തെ ദേവിയാണ് അതുകൊണ്ടുതന്നെയാണ് പഞ്ചമി ദേവി എന്ന് അറിയപ്പെടുന്നത്.. പൊതുവേ കഠിനമായങ്ങളും പൂജകളും കൂടാതെ തന്നെ ഭക്തരെ അതിവേഗം അനുഗ്രഹിക്കുന്ന ദേവി ആയതുകൊണ്ട് തന്നെയാണ് ഈ കലികാലത്തിൽ ദേവി വളരെ പ്രശസ്ത ആയത്..

പ്രധാനമായും ശാക്തേയ ആരാധന മൂർത്തി ആണ് എങ്കിലും ശൈവ വൈഷ്ണവ രീതിയിലും ബുദ്ധമതത്തിൽ വജ്ര വരാഹി എന്നുള്ള പേരിലും ഭഗവതി ആരാധിക്കപ്പെടുന്നു.. ചില പ്രദേശങ്ങളിൽ വ്യാപാരികൾ അതുപോലെ ബിസിനസ് സമൂഹങ്ങളുടെ ഇടയിലും വരാഹി ഉപാസന കാണപ്പെടുന്നുണ്ട്.. കാട്ടുപന്നിയുടെ മുഖത്തോടു കൂടിയ ഈ ഭഗവതി പഞ്ചമി അതുപോലെ ദണ്ഡ നാഥാ.. പന്നി മുകി.. താന്ത്രിക ലക്ഷ്മി.. അഷ്ടലക്ഷ്മി സ്വരൂപിണി തുടങ്ങിയ വിവിധ രീതിയിലുള്ള പേരുകളിൽ ദേവി അറിയപ്പെടുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Scroll to Top