മൂത്രത്തിൽ കല്ല് വരാതിരിക്കാനും വന്നാൽ ഈസിയായി പരിഹരിക്കാനുള്ള മാർഗങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് പലർക്കും ഉള്ള ഒരു പ്രധാന പ്രശ്നമാണ് മൂത്രത്തിൽ കല്ല് എന്ന് പറയുന്നത്.. ഒരുപാട് ആളുകളെ ഈ ഒരു പ്രശ്നം കാരണം നിരന്തരം പലതരത്തിലുള്ള ബുദ്ധിമുട്ടുകളും അനുഭവിച്ചുകൊണ്ടിരിക്കുന്നു..

അടിവയറ്റിൽ വേദന അതുപോലെതന്നെ ഓക്കാനും വരിക ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കാനുള്ള ഒരു തോന്നൽ അനുഭവപ്പെടുക അതുപോലെതന്നെ മൂത്രം ഒഴിക്കുമ്പോൾ വല്ലാത്ത കടച്ചിൽ പുകച്ചിൽ വേദന എന്നിവ അനുഭവപ്പെടുക.. അതുപോലെതന്നെ അടിവയറ്റിൽ വല്ലാത്ത വേദനയും അനുഭവപ്പെടാം.. ചിലപ്പോൾ ഒക്കെ ഈ ഒരു പ്രശ്നം കിഡ്നി സ്റ്റോൺ കൊണ്ട് വരാം.. അപ്പോൾ നമുക്ക് ആദ്യം തന്നെ എങ്ങനെയാണ് ഒരു വ്യക്തിക്ക് കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല് ഉണ്ടാകുന്നത് എന്ന് നോക്കാം.. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ ലവണങ്ങൾ നമ്മുടെ ശരീരത്തിലേക്ക് എത്തുന്നു..

ഈ ലവണങ്ങൾ എന്നു പറയുന്നത് കാൽസ്യം പൊട്ടാസ്യം സോഡിയം എന്നിവയാണ്.. ഇവ ഭക്ഷണങ്ങളിലൂടെ നമ്മുടെ ശരീരത്തിലേക്ക് എത്തുകയും ശരീരത്തിൽ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എല്ലാം കഴിഞ്ഞ ശേഷം ഇവയുടെ വേസ്റ്റുകൾ നമ്മുടെ മൂത്രത്തിലൂടെ പുറന്തള്ളുകയാണ് സാധാരണ ചെയ്യുന്നത്.. എന്നാൽ ഇവ പുറന്തള്ളപ്പെടാതെ നമ്മുടെ കിഡ്നിയിൽ തന്നെ അടിഞ്ഞുകൂടുന്ന ഒരു സാഹചര്യം ഉണ്ടാകാറുണ്ട്..

ഇങ്ങനെ അടിഞ്ഞുകൂടുന്നത് ഒരു ക്രിസ്റ്റൽ രൂപത്തിലായി മാറാം ഇത് പിന്നീട് കല്ലുകൾ ആയിട്ട് മാറുന്നു എങ്ങനെയാണ് മൂത്രത്തിൽ കല്ല് വരുന്നത്.. ഇത് കൂടുതലും നമ്മുടെ ജീവിതശൈലിലുള്ള അപാകതകൾ കൊണ്ട് തന്നെയാണ് നമുക്ക് വരുന്നത്.. കാണുമ്പോൾ ചിലപ്പോൾ മണൽത്തരി പോലെയിരിക്കും ഇതിലും വലുപ്പത്തിൽ ഉണ്ടാവാം.. അതുപോലെതന്നെ ഈ അസുഖം ഏറ്റവും കൂടുതൽ കണ്ടുവരുന്നത് ആർക്കാണ് എന്ന് ചോദിച്ചാൽ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്ക് തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top