string worshiped in the Shiva temple, their l

എല്ലാവരും ഒരുപാട് വസ്തുക്കൾ എല്ലാം ശരീരത്തിൽ അണിയുന്നവർ തന്നെയാണ് പ്രത്യേകിച്ചും പൂജിച്ചു വാങ്ങിച്ച് അണിയുന്നവർ അതിൽ ഏറ്റവും അടുത്ത് പറയേണ്ടത് കറുത്ത ചരടിനെ കുറിച്ചിട്ട് തന്നെയാണ് നമ്മൾ എല്ലാവരും ശരീരത്തിൽ അണിയുന്ന കയ്യിൽ അണിയുന്ന അരയിൽ അണിയുന്ന അണിയുന്ന കാലുകളിൽ അണിയുന്ന ഒന്നും തന്നെയാണ് കറുത്ത ചരട് എന്ന് പറയുന്നത് അമ്പലത്തിൽ പോയി അല്ലെങ്കിൽ തുരുമേനിമാരുടെ.

കയ്യിൽ കയ്യിൽ കൊടുത്ത് നമ്മൾ പൂജിച്ചു വാങ്ങിച്ച് നമ്മൾ ജപിച്ചു വാങ്ങിച്ച കറുത്ത ചര്യയുടെ ശരീരത്തിൽ എല്ലാ മണിയാറുണ്ട് ഇങ്ങനെ അണിയുമ്പോൾ നമ്മുടെ ജീവിതത്തിൽ ഒരു ഉന്മേഷം എല്ലാം ലഭിക്കുകയും മന്തകൾ എല്ലാം ജീവിതം നല്ല രീതിയിൽ തന്നെ മുന്നോട്ടു കൊണ്ടുപോവുകയും ഭഗവാന്റെ ഒരു കവചം അപകടങ്ങൾ ഒന്നുമില്ലാതെ തന്നെ നമ്മെ കാത്തുരക്ഷിക്കുകയും ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top