നിങ്ങളുടെ ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് ഈ മുരുക ചക്രത്തിലൂടെ മനസ്സിലാക്കാം…

ഒരു വ്യക്തിയുടെ ഭാവിജീവിതം എപ്രകാരമായിരിക്കും അല്ലെങ്കില് എന്തെല്ലാം കാര്യങ്ങളാണ് അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കുക പലപ്പോഴും പ്രയാസകരമായ ഒരു കാര്യം തന്നെയാണ്.. എന്നാൽ ഇവിടെ പറയുന്ന രീതിയിൽ നിങ്ങൾ ചെയ്യുകയാണെങ്കിൽ തീർച്ചയായിട്ടും നിങ്ങളുടെ ഭാവിയിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കുവാൻ സാധിക്കും എന്ന് തന്നെ പറയാം.. അത്തരത്തിൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ ഒരു മുരുക ചക്രത്തിലൂടെ മനസ്സിലാക്കുവാൻ സാധിക്കും എന്നതിനെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്..

നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കുവാൻ ചെയ്യേണ്ടത് ഇവിടെ നൽകിയിരിക്കുന്ന നാല് നമ്പറുകളിൽ ഒരെണ്ണം തെരഞ്ഞെടുക്കുക എന്നുള്ളതാണ്.. അതിനു മുമ്പായിട്ട് നിങ്ങൾ കണ്ണുകൾ അടച്ചുകൊണ്ട് സുബ്രഹ്മണ്യ സ്വാമിയെ നല്ലപോലെ പ്രാർത്ഥിക്കാം.. പതിയെ കണ്ണുകൾ തുറന്നു ഈ ചക്രത്തിലേക്ക് നോക്കുമ്പോൾ നിങ്ങൾക്ക് ഏത് നമ്പറാണ് സെലക്ട് ചെയ്യാൻ തോന്നുന്നത് അത് മനസ്സിൽ തിരഞ്ഞെടുക്കാം.. ആദ്യത്തെ നമ്പറാണ് നിങ്ങൾ തിരഞ്ഞെടുത്തതെങ്കിൽ ഫലം ഇപ്രകാരം ആണ്..

ഒന്നാമത്തെ നമ്പർ തെരഞ്ഞെടുത്ത ആളുകൾ മനസ്സിനെ അലട്ടുന്ന ചില പ്രശ്നങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വന്നുചേർന്നിരിക്കുന്ന സമയമാണ്.. നിങ്ങളുടെ മനസ്സിൽ പലഹാരം കാര്യങ്ങളും കൂടുതൽ വിഷമങ്ങൾ നൽകാറുണ്ട്.. പല കാര്യങ്ങളും മറ്റൊരു വ്യക്തിയോട് പറയുവാൻ സാധിക്കുന്നില്ല എന്നുള്ളത് വാസ്തവം തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

യാതൊരു വസ്തുക്കളുടെയും സഹായമില്ലാതെ നിങ്ങൾ പ്രഗ്നൻറ് ആണോ അല്ലയോ എന്ന് തെളിയിക്കാൻ സഹായിക്കുന്ന ചില ടിപ്സുകൾ പരിചയപ്പെടാം…

ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ്.. പൊതുവേ വിവാഹം കഴിഞ്ഞ് കുറെ മാസങ്ങൾ ഒക്കെ ആയിട്ടുള്ള സ്ത്രീകളാണെങ്കിൽ അവരുടെ ആർത്തവം ഒന്ന് തെറ്റുമ്പോൾ പൊതുവേ അവർക്ക് ഡൗട്ട് വരാറുണ്ട് അതായത് പ്രഗ്നൻസി ആണോ എന്നുള്ളത്..

അപ്പോൾ ഇത്തരത്തിലുള്ള സംശയങ്ങൾ ഉണ്ടാകുമ്പോൾ ഇപ്പോൾ കൂടുതലും സ്ത്രീകൾ ചെയ്യുന്നത് ഫാർമസിയിൽ പോയിട്ട് ഈ പ്രഗ്നൻസി ടെസ്റ്റ് ചെയ്യുന്നതിനുള്ള സാധനം വാങ്ങി അത് പരിശോധിക്കാറുണ്ട് ഇതിന് അത്യാവശ്യം നല്ല വിലയും ഉണ്ട്.. അപ്പോൾ അത്തരം വസ്തുക്കൾ ഒക്കെ വാങ്ങിക്കുന്നതിന് മുൻപ് നമുക്ക് വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒരു ടിപ്സിനെ കുറിച്ചാണ് പറയാൻ പോകുന്നത്.. അതായത് യാതൊരു പൈസയുടെയും ചെലവില്ലാതെ വീട്ടിൽ ഈ ഒരു ടെസ്റ്റ് ചെയ്യാൻ ആർക്കും ഒരു കുഴപ്പവും ഉണ്ടാവില്ല.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഇത്തരത്തിൽ നമുക്ക് വീട്ടിൽ ചെയ്യാൻ കഴിയുന്ന രണ്ടുമൂന്ന് മെത്തേഡുകളെ കുറിച്ചാണ് പറയുന്നത്..

അതിൽ ആദ്യത്തെ ടിപ്സ് എന്ന് പറയുന്നത് കുറച്ച് പഞ്ചസാര എടുത്തിട്ട് നമ്മൾ രാവിലെ ഒഴിക്കുന്ന യൂറിനിൽ മിക്സ് ചെയ്യുകയാണ് എങ്കിൽ അത് നല്ലപോലെ പതഞ്ഞ് വരികയാണെങ്കിൽ നമ്മള് പ്രഗ്നൻറ് ആണ് എന്നുള്ളത് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.. അതുപോലെതന്നെ യൂറിൻ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എട്ടു മണിക്കൂർ ഗ്യാപ്പ് എങ്കിലും എടുത്തിട്ട് വേണം എടുക്കാൻ അല്ലാതെ ഇടയ്ക്കുള്ളത് എടുക്കരുത്.. എന്നാൽ മാത്രമേ ഹോർമോണുകളുടെ അളവുകൾ എല്ലാം അതിൽ ശരിയായി വരുള്ളൂ.. ഇനി ഈ ടിപ്സ് എപ്പോഴാണ് ചെയ്യേണ്ടത് എന്ന് ചോദിച്ചാൽ ആർത്തവം തെറ്റ് കഴിഞ്ഞിട്ട് അതായത് ഒരു 15 ദിവസം എങ്കിലും കഴിഞ്ഞിട്ടും മാത്രമേ ഇത് ചെയ്യാൻ പാടുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Scroll to Top