വീടുകളിൽ ചെമ്മീൻ വാങ്ങിക്കുമ്പോൾ കുറഞ്ഞ സമയം കൊണ്ട് തന്നെ വളരെ ഈസി ആയിട്ട് ക്ലീൻ ചെയ്ത് എടുക്കാനുള്ള ഒരു ക്ലീനിങ് ടിപ്സ് പരിചയപ്പെടാം…

ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ കിടിലൻ ടിപ്സുകളെ കുറിച്ചാണ്.. പൊതുവേ നമ്മുടെ എല്ലാവരുടെയും വീടുകളിലും മീനുകൾ ഒക്കെ വാങ്ങാറുണ്ട് അല്ലേ.. അപ്പോൾ ഇത് വാങ്ങിച്ചു കഴിഞ്ഞാൽ ക്ലീൻ ചെയ്ത് എടുക്കുക എന്നുള്ളത് വളരെ വലിയ ഒരു പണി തന്നെയാണ്..

അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മുടെ വീടുകളിൽ ചെമ്മീൻ വാങ്ങിക്കുമ്പോൾ അത് വളരെ എളുപ്പത്തിൽ എങ്ങനെ നമുക്ക് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കും എന്നുള്ളതിനെ കുറിച്ചാണ്.. അതായത് ചെമ്മീൻ വാങ്ങിച്ചു വരുമ്പോൾ ആദ്യം അത് എടുത്തിട്ട് അതിൻറെ തലയും വാലും കളയുക.. അതിനുശേഷം അതിന്റെ വാലിന്റെ മുകൾഭാഗത്ത് ആയിട്ട് ഒന്ന് മടക്കി കഴിഞ്ഞാൽ അത് പൊട്ടി അതിനുള്ളിലെ അഴുക്കുകൾ എല്ലാം പുറത്തുവരും.. ഇത്തരത്തിലുള്ള അഴുക്കുകൾ നമ്മുടെ വയറിനുള്ളിൽ പോയിക്കഴിഞ്ഞാൽ അത് വളരെ വലിയ ഇൻഫെക്ഷൻ തന്നെ നമുക്ക് വയറിനുള്ളിൽ ഉണ്ടാക്കുന്നതാണ്..

ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ നമുക്ക് വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ഒരു കിലോ ചെമ്മീൻ ആണെങ്കിൽ പോലും വളരെ ഈസി ആയിട്ട് നമുക്ക് ക്ലീൻ ചെയ്തെടുക്കാനും സാധിക്കും മാത്രമല്ല ഇത്തരത്തിൽ ചെയ്യുമ്പോൾ നമുക്ക് ഒരു ആരോഗ്യപരമായ ബുദ്ധിമുട്ടുകളും ഉണ്ടാവില്ല.. അപ്പോൾ ചെമ്മീൻ വൃത്തിയാക്കാൻ അറിയാത്ത ആളുകളൊക്കെ ആണെങ്കിൽ ഒരു ടിപ്സ് അവർക്ക് വളരെയധികം ഉപകാരപ്പെടുന്നതാണ് മാത്രമല്ല നിങ്ങൾക്ക് പ്രിയപ്പെട്ടവരിലേക്ക് കൂടി ഈ ഒരു ഇൻഫർമേഷൻ ഷെയർ ചെയ്തു നൽകുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

വീട്ടിലുള്ള എട്ടുകാലി ശല്യം മാറാല ശല്യം തുടങ്ങിയവ എളുപ്പത്തിൽ പരിഹരിക്കാൻ സഹായിക്കുന്ന ചില എഫക്റ്റീവ് ടിപ്സ് പരിചയപ്പെടാം…

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ്.. ഈയൊരു വീഡിയോ വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും.. അതായത് നമ്മുടെ വീടിൻറെ മുക്കിലും മൂലയിലും ഒക്കെ വരുന്ന ചിലന്തിവല അല്ലെങ്കിൽ മാറാല എട്ടുകാലി പോലുള്ള പ്രശ്നങ്ങൾ ഒക്കെ വരുന്നത് ഈസി ആയിട്ട് പരിഹരിക്കാൻ സഹായിക്കുന്ന കിടിലൻ ടിപ്സുകളെ കുറിച്ച് മനസ്സിലാക്കാം.. അപ്പോൾ ഇതിനായിട്ട് നമുക്ക് ആവശ്യമായിട്ട് വേണ്ടത് സോഡാപ്പൊടിയാണ്.. അതുപോലെതന്നെ നമുക്ക് ഒരു സ്പ്രേ ബോട്ടിൽ കൂടി ആവശ്യമാണ്.. ഈ സ്പ്രേ ബോട്ടിലിലേക്ക് നമുക്ക് കുറച്ച് സോഡാപ്പൊടി ഇട്ടുകൊടുക്കാം..

അതിനുശേഷം ഇതിലേക്ക് പാകത്തിനുള്ള വെള്ളം കൂടി ചേർത്തു കൊടുക്കാം.. പൊതുവേ നമുക്ക് എല്ലാവർക്കും അറിയാം എട്ടുകാലി അല്ലെങ്കിൽ ചിലന്തി എന്നൊക്കെ പറയുമ്പോൾ വളരെയധികം ഭയമാണ് അതിനോട്.. നമ്മളത് ദിവസവും ക്ലീൻ ചെയ്താൽ പോലും ചിലപ്പോഴൊക്കെ വീണ്ടും വീണ്ടും അവ വീട്ടിലേക്ക് വരുന്നത് കാണാം..

അപ്പോൾ നമ്മൾ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചാൽ ആദ്യം വീട് മുഴുവനും തട്ടി അടിച്ചതിനു ശേഷം നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന സോഡാപ്പൊടിയും വെള്ളവും ചേർത്തിട്ടുള്ള ഒരു ടിപ്സ് എട്ടുകാലി അല്ലെങ്കിൽ ചിലന്തികൾ ഒക്കെ വരുന്ന ഭാഗങ്ങളിൽ മാറാല ഒക്കെ വരുന്ന ഭാഗങ്ങളിലെ ഇത് നമുക്ക് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്.. ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ നമുക്ക് പിന്നീട് ഒരിക്കലും ഈ ഒരു പ്രശ്നങ്ങൾ അല്ലെങ്കിൽ എയർ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതല്ല.. നിങ്ങൾക്ക് തീർച്ചയായിട്ടും ഈ ഒരു ടിപ്സ് ഉപകാരപ്രദമായി എങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് കൂടി ഈ ഒരു ഇൻഫർമേഷൻ ഷെയർ ചെയ്തു നൽകുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Scroll to Top