യാതൊരു ലായനികളുടെയും സഹായമില്ലാതെ തന്നെ ടോയ്‌ലറ്റ് കൂടുതൽ വൃത്തിയായിട്ട് വയ്ക്കാൻ സഹായിക്കുന്ന ഒരു ക്ലീനിങ് ടിപ്സ് പരിചയപ്പെടാം…

ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ചില കിടിലൻ ടിപ്സുകളെ കുറിച്ചാണ്.. പൊതുവേ നമ്മുടെ ടോയ്ലറ്റ് ഒക്കെ ക്ലീൻ ചെയ്യാൻ വേണ്ടി പലതരത്തിലുള്ള ഹാർപിക് പോലെയുള്ള ലായനികളൊക്കെ ഉപയോഗിക്കാറുണ്ട്.. ഇതൊക്കെ തന്നെ മാർക്കറ്റുകളിൽ വളരെയധികം വില കൂടുതൽ ആയിരിക്കും എന്നാൽ ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മുടെ വീട്ടിലുള്ള ഒരു വസ്തു ഉപയോഗിച്ചുകൊണ്ട് തന്നെ എങ്ങനെ നമുക്ക് ക്ലോസെറ്റ് കൂടുതൽ ക്ലീൻ ആയി സൂക്ഷിക്കാം എന്നതിനെക്കുറിച്ച് ആണ്..

അതിനായിട്ട് നമുക്ക് ആവശ്യമായ വേണ്ടത് നമ്മുടെ വീടുകളിൽ ഒക്കെ സുലഭമായി ലഭിക്കുന്ന പൊടിയുപ്പ് തന്നെയാണ്.. അപ്പോൾ ഇത് ക്ലോസറ്റിലേക്ക് അല്പം വിതറി കൊടുത്തിട്ട് ബ്രഷ് ഉപയോഗിച്ച് നമുക്ക് നല്ലപോലെ ക്ലീൻ ചെയ്യുകയാണെങ്കിൽ പല ലായനികളും തരുന്നതിനേക്കാളും നല്ല ഒരു വൃത്തി നമുക്ക് ഇതിലൂടെ ലഭിക്കുന്നതാണ്.. മാത്രമല്ല കീടാണുക്കൾ പോലുള്ള പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല അതുപോലെ തന്നെ ദുർഗന്ധം മാറ്റുകയും ചെയ്യാം.. നമുക്കെല്ലാവർക്കും അറിയാം ഉപ്പിന്റെ ഗുണങ്ങളെ കുറിച്ച് ഇത് നല്ലൊരു വസ്തു തന്നെയാണ്..

കടയിൽ നിന്ന് വാങ്ങിക്കുന്ന ലായനുകൾ ഉപയോഗിക്കുമ്പോൾ നല്ലപോലെ പത വരണം എന്നുള്ളതല്ലാതെ നല്ലപോലെ വൃത്തിയാകണം എന്നില്ല.. പക്ഷേ ഇത്തരത്തിൽ ഉപ്പ് ഉപയോഗിച്ച് ക്ലീൻ ചെയ്യുകയാണെങ്കിൽ നല്ല റിസൾട്ട് തന്നെ നമുക്ക് ലഭിക്കുന്നതാണ്.. അതുമാത്രമല്ല ബാത്റൂമുകളിലെ ടൈലുകൾ ആണെങ്കിൽ പോലും ഇത്തരത്തിൽ ഉപ്പ് ഇട്ടുകൊടുത്തിട്ട് അത് നല്ലപോലെ ഒന്ന് ബ്രഷ് ഇട്ട് ക്ലീൻ ചെയ്താൽ നല്ല ഒരു റിസൾട്ട് തന്നെ ലഭിക്കുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top